Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കെടുകാര്യസ്ഥതയുടെ ഒരു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 03:57 pm IST
inSpecial Article

ഇത്തരം നെറികെട്ട സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുജനം പറയുന്നത്. നിത്യവും കേരളത്തെ പിന്നോട്ടടിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ടു പൊറുതി മുട്ടുകയാണ്. ക്രമസമാധാനം താറുമാറായി.പോലീസ് സംവിധാനം ഇത്രത്തോളം തകര്‍ന്ന കാലം ഉണ്ടായിട്ടില്ല.

വിവാദം മാത്രം കൃഷി ചെയ്യുന്ന തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പഴും പാര്‍ട്ടി സെക്രട്ടറിയാണ് താനെന്ന ഭാവത്തിലാണ് പിണറായിയുടെ ഭരണം. പിണറായിയെ പലതവണ സിപിഎം നേതൃത്വം തന്നെ വിമര്‍ശിച്ചു കഴിഞ്ഞു. പിണറായി ആഭ്യന്തരം ഒഴിയണമെന്നു അവര്‍ പറയാതെ പറഞ്ഞു. ഇത്തരം ഭരണം പാര്‍ട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്നു തന്നെയാണ് പാര്‍ട്ടിക്കാരുടെ അഭിപ്രായം. കൂടെയുള്ള സിപിഐ യുടെ വിമര്‍ശനം ഏറ്റു തന്നെ പിടയുകയാണ് സിപിഎം. അതുകൊണ്ട് അവരെ ശത്രുപക്ഷത്താണ് സിപിഎം കാണുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കാനം രാജേന്ദ്രന്‍ ഏറ്റെടുത്ത മട്ടാണ് പലപ്പോഴും തോന്നാറുള്ളത്.

സര്‍ക്കാര്‍ ജനപിന്തുണ നേടുമ്പോള്‍ പ്രതിപക്ഷത്തിനു വെപ്രാളം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഒരു വര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍ വികസനത്തിന്റെ പാതയിലാണെന്നും അത് ജനത്തിനറിയാമെന്നും പിണറായി പറയുന്നു. പക്ഷേ അങ്ങനെ ഒന്നു നടക്കുന്നതായിട്ട് പൊതുജനത്തിന് അനുഭവമില്ല. നിത്യവും പ്രശ്‌നങ്ങള്‍ക്കു മേല്‍ പ്രശ്‌നങ്ങള്‍ അട്ടിമറിഞ്ഞ് ഒരു സര്‍ക്കാര്‍ തന്നെ ഇവിടെ ഇല്ലെന്നു തോന്നുന്ന അവസ്ഥയില്‍ എന്തറിയാനാണു ജനം.

സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ മൂന്നാറില്‍ ഭൂമി കൈയ്യേറി വീടുവെച്ചതിന്റെ തെളിവുകള്‍ ജനം അറിയുമ്പോഴും സിപിഎം ഒന്നും അറിയുന്നില്ല. മന്ത്രി എംഎം.മണിയുടെ ചട്ടമ്പിത്തരമുള്ള പ്രസംഗം മലയാളിയെ മഴുവന്‍ നാണം കെടുത്തിയിട്ടും അങ്ങനെയാരു മോശത്തരം പ്രസംഗത്തിലുണ്ടായില്ലെന്നാണ് പിണറായിയുടെ പോലീസ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സിപിഎം നേതൃത്വത്തിനു അഴിമതി നടത്താനുള്ള സംവിധാനമാണോ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നുവരെ സംശയിക്കുന്നുണ്ട് ജനം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.