Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 02:53 pm IST
inSamskriti

1. ആരാണ് ശുകനെ ശപിച്ചത്?

2. ആരാണ് മാല്യവാന്‍ ?

3. ശ്രീരാമന്റെ സന്ദേശവും വാനരസേനയുടെ വിവരണവും രാവണനു നല്‍കിയതാര്?

4. ബ്രഹ്മജ്ഞാനം കിട്ടിയശേഷവും ഭേദബുദ്ധിയോടും ഫലകാംക്ഷയോടും കൂടി ധാരാളം യാഗാദികര്‍മ്മങ്ങള്‍ ചെയ്തതു കൊണ്ടാണ് ശുകന് ദോഷഫലമായ ശാപം കിട്ടാന്‍ ഇടയായത്. ഭേദബുദ്ധിയോടുകൂടിയ എന്തു കര്‍മ്മ ഫലത്തേയാണ് ശുകന്‍ ആഗ്രഹിച്ചത് ?

5. ശുകന്റെ ആശ്രമം ?

6. മേഘനാദന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്താല്‍ വീണുകിടന്ന വാനരന്മാരെ രക്ഷിച്ചതെങ്ങനെ ?

7. ബ്രഹ്മാവിനാല്‍ വിരചിതമായ രാമായണം (ബ്രഹ്മാണ്ഡ പുരാണാന്തര്‍ഗതം ) ത്തില്‍ 100 കോടി ശ്ലോകങ്ങളുള്ളതിനെ 24000 ശ്ലോകങ്ങളാക്കി വാല്‍മീകി രാമകഥ വര്‍ണ്ണിച്ചു. ഇതിനെ രണ്ടദ്ധ്യായങ്ങളിലൂടെ ശ്രീമദ് ഭാഗവതത്തില്‍ വ്യാസ ഭഗവാന്‍ സംഗ്രഹിച്ചു. അതു പോലെ 20 ശ്ലോകങ്ങളിലൂടെ രാമകഥയെ സംഗ്രഹിച്ചു പറഞ്ഞിട്ടുള്ളതും ഏതു കൃതിയിലാണ്.?

8. യുദ്ധത്തില്‍ ആരെയാണ് ശ്രീരാമന്‍ ആദ്യമായി വധിച്ചത്.?

9. ദിവ്യാസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രാക്ഷസസേനയെ വാനരസേന നേരിട്ടത് ഏതെല്ലാം ആയുധങ്ങള്‍ ഉപയോഗിച്ചാണ്.?

10. സാല്വനുമായുള്ള യുദ്ധത്തില്‍ വാസുദേവരെപ്പോലെ ഒരുവനെ മായയായി സൃഷ്ടിച്ച് ശ്രീരാമകൃഷ്ണന്റെ മുമ്പില്‍വെച്ച് കഴുത്തറത്തെടുത്തു. അതുപോലെ യുദ്ധസമയത്ത് മായ കൊണ്ട് സീതാദേവിയെ സൃഷ്ടിച്ച് ശ്രീരാമന്റെ മുമ്പില്‍ വച്ച് വധിച്ചതാരാണ്.?

ഉത്തരം

1. അഗസ്ത്യ മഹര്‍ഷി

2. കൈകസിയുടെ വലിയച്ഛന്‍. സുമാലിയുടെ അച്ഛന്‍.

3. ശുകന്‍

4. ദേവന്മാരുടെ അഭിവൃദ്ധിയും അസുരന്മാരുടെ

നാശവും.

5. വൈഖാനസാശ്രമം.

6. ശ്രീരാമന്റെ ഉപദേശപ്രകാരം ഹനുമാന്‍ പാല്‍ക്കടല്‍ തീരത്തു നിന്നും ദിവ്യ ഔഷധങ്ങളുള്ള ദ്രോണപര്‍വ്വതത്തെ കൊണ്ടുവന്നു.

7. നാരായണീയം (34 ഉം 35 ഉം ദശകങ്ങള്‍.)

8. കുംഭകര്‍ണ്ണനെ.

9. വൃക്ഷങ്ങള്‍, പല്ല്, നഖം, പര്‍വ്വതം, പാറ എന്നിവയായിരുന്നു ആയുധങ്ങള്‍.

10.ഇന്ദ്രജിത്ത്.

(തയ്യാറാക്കിയത്: വി. ആര്‍. ഗോപിനാഥന്‍നായര്‍, തലവടി. 8547015094)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.