Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ ലോകത്തെ വര്‍ണിക്കുന്നു (8-21)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 02:25 pm IST
in Samskriti

ആ ലോകത്തെയാണ് ഞാന്‍ മുന്‍പ്, ‘അക്ഷരം’ (നശിക്കാത്തതും പരിണാമം വരാത്തതും) എന്നു, (ബ്രഹ്മപരമ) സര്‍വത്ര വ്യാപിച്ചു നില്‍ക്കുന്നതും ഉത്കൃഷ്ടവും എന്നും വിശേഷിപ്പിച്ചത്. ”കൂടസ്ഥോളക്ഷര ഉച്യതേ” (ഒരുമാനവും വരാത്തതും നശിക്കാത്തതുമാണ്) എന്ന് ഞാന്‍ ഇനിയും വിശദീകരിക്കുന്നുണ്ട്.

താം പരമാംഗതിം ആഹുഃ-

ഇതാണ് പരമമായ, ഉത്കൃഷ്ടമായ-പ്രാപ്യസ്ഥാനം. വേദം വേണ്ടവിധത്തില്‍ അറിയുന്നവരും വേദവും ഈ യാഥാര്‍ത്ഥ്യം ഉദ്‌ഘോഷിക്കുന്നു.

”മഹതഃ പരമവ്യക്തം

അവ്യക്താത് പുരുഷഃ സരഃ

പുരുഷാന്ന പരം കിഞ്ചിത്

സാകാഷ്ഠാ സാ പരാഗതിഃ

(1-3-11 കഠോപനിഷത്ത്)

(മഹത്തത്ത്വത്തെക്കാള്‍ ശ്രേഷ്ഠമാണ് അവ്യക്തം, അവ്യക്തത്തെക്കാള്‍ ഉത്കൃഷ്ടമാണ് പുരുഷന്‍-ഭഗവാന്‍, പുരുഷനെക്കാള്‍- ശ്രീകൃഷ്ണനെക്കാള്‍ ഉത്കൃഷ്ടമായിട്ട് ഒന്നും-ഒരു തത്ത്വവും ഇല്ല. ആ ഭഗവാന്റെ ലോകമാണ് അത്യുത്കൃഷ്ടം; ആ ലോകമാണ് ഉത്തമമായ പ്രാപ്യസ്ഥാനം)

തദ് മമ പരമം ധാമ

അതാണ് എന്റെ പരമമായ-ഉത്കൃഷ്ടമായ ധാമം-നിവാസസ്ഥാനം; ‘ധാമ’ എന്ന സംസ്‌കൃത പദത്തിന് നിവാസസ്ഥാനം, സ്വരൂപം, പ്രകാശം എന്ന മൂന്ന് അര്‍ത്ഥങ്ങളുള്ളത്. മൂന്നര്‍ത്ഥവും ഇവിടെ യോജിപ്പിക്കണം. ഈ മായാമയ ലോകത്തിനുമപ്പുറത്ത് വൈകുണ്ഠം. വൈകുണ്ഠ ലോകങ്ങള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരിയാവുക. ഗോപാലതാപന്യുഷത്ത്, ബ്രഹ്മസംഹിത മുതലായ ദിവ്യഗ്രന്ഥങ്ങളില്‍ അവ വിവരിക്കപ്പെട്ടിട്ടുണ്ട്. ഗോലോകം എന്ന അത്യുത്കൃഷ ലോകമാണ് നിത്യസത്യസ്വരൂപനായ ശ്രീകൃഷ്ണ ഭഗവാന്റെ നിവാസസ്ഥാനം. ആ നിവാസ സ്ഥാനവും സച്ചിദാനന്ദമയമായ ഭഗവത്‌സ്വരൂപവും വ്യത്യസ്ത വസ്തുക്കളിലും രണ്ടും ധാമമാണ്. ജ്ഞാനജ്യോതിസ്സ് പ്രവഹിക്കുന്നതാണ്. ബ്രഹ്മസംഹിത ശ്രീകൃഷ്ണനെ വിവരിക്കുന്നു.

”ഈശ്വരഃ പരമഃ കൃഷ്ണഃ

സച്ചിദാനന്ദ വിഗ്രഹഃ

അനാദിരാഭിര്‍ ഗോവിന്ദഃ

സര്‍വകാരണ കാരണം.”

(എല്ലാ ഈശ്വരന്മാര്‍ക്കും ഈശ്വരനാണ് ശ്രീകൃഷ്ണന്‍. അദ്ദേഹത്തിന് ശരീരമുണ്ട്. ആ ശരീരം, നമ്മുടെ ദേഹംപോലെയോ ബ്രഹ്മാദിദേവന്മാരുടെ ശരീരംപോലെയോ ഭൗതികമല്ല. സത്തും (നാശമില്ലാത്തതും) ചിത്തും (ജ്ഞാനസ്വരൂപമായതും) ആനന്ദം നിറഞ്ഞതുമാണ്. ഭഗവാന്‍ ഏതെങ്കിലും ഒരു തത്ത്വത്തില്‍നിന് ആവിര്‍ഭവിച്ചതല്ല-അനാദിയാണ്. എല്ലാത്തിന്റെയും ആദിയാണ്. ഭഗവാനില്‍നിന്ന് നിശ്വാസരൂപത്തിലും വാക്കുകളായും ആവിര്‍ഭവിച്ച വേദപുരാണേതിഹാസങ്ങളിലൂടെ മാത്രമേ നമുക്ക് ഭഗവാനെ അറിയാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഗോവിന്ദന്‍ എന്ന് കീര്‍ത്തിക്കപ്പെടുന്നു. അവിടുന്നു മാത്രമാണ് എല്ലാ കാരണതത്ത്വങ്ങളുടെയും ആദികാരണം.) – ബ്രഹ്മസംഹിത

യം പ്രാപ്യന നിവര്‍ത്തന്തേ

ഭഗവാന്റെ ലോകത്തില്‍, ഏതു യോഗമാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചാലും എത്തിച്ചേരുക തന്നെവേണം. എങ്കില്‍ മാത്രമേ മടങ്ങിവന്ന് ഓരോരോ ലോകങ്ങളില്‍ വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്ത സംസാരദുഃഖം അനുഭവിക്കാതിരിക്കാന്‍ കഴിയുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.