Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിനഗറിന്റെ ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:41 am IST
inSamskriti

ശക്തിനഗര്‍ 1972 ഒക്‌ടോബര്‍ 14-നു ഉദ്ഘാടനം ചെയ്യപ്പെട്ടു. അമ്മ ഇത് അമ്മയുടെ വാസസ്ഥാനമാക്കി. ശക്തിനഗര്‍ മണിദ്വീപാണെന്ന് അമ്മ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേക്ക് ദര്‍ശനത്തിനും അനുഗ്രഹത്തിനുമായി ആയിരങ്ങള്‍ വരാറുണ്ട്. ജാതിയോ, നിലയോ, സമുദായമോ നോക്കാതെ അമ്മ ഏവരേയും അനുഗ്രഹിച്ചു. അവര്‍ക്കെല്ലാം ആത്മോപദേശം നല്‍കി. ഇത് ലോകത്തില്‍ ആത്മീയതയ്‌ക്ക് ഒരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു.

ഭഗവാന്‍ മെമ്മോറിയല്‍ പ്രാര്‍ത്ഥനഹാളും അതിനകത്തെ രമാംബികയുടെ വിഗ്രഹം വിരാജിക്കുന്ന പുണ്യശ്രീകോവിലും വളരെ ആകര്‍ഷണീയമാണ്. 1976 എപ്രില്‍ 14 കാലത്ത് 9.25-ന് പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനം ചെയ്യെപ്പട്ടു. ആ ചടങ്ങ് രമാശക്തിമിഷന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. അപ്പോള്‍ തന്നെ ദിവ്യമാതാ രമാദേവിയുടെ തൃക്കരങ്ങള്‍കൊണ്ട് രമാംബിക വിഗ്രഹപ്രതിഷ്ഠയും നടന്നു.

പുരോഹിതന്മാര്‍ നടത്തുന്ന ആഗമ വിധിപ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരുന്നു. വിഗ്രഹത്തിന് പ്രാണചൈതന്യം നല്‍കിയത് അമ്മയുടെ തൃക്കരങ്ങള്‍ക്കൊണ്ടു തന്നെയായിരുന്നു. അമ്മ രാജരാജേശ്വരീ ഭാവത്തില്‍ വിരാജിച്ചുകൊണ്ട് പ്രാണപ്രതിഷ്ഠ നല്കിയത്് ദേവാദികള്‍ക്കുപോലും ദര്‍ശനീയമായ ഒരു സംഗതിയായിരുന്നു. അമ്മയുടെ ദൗത്യത്തില്‍ സഹജീവികളെ സേവിക്കുക എന്നതു പരമപ്രധാനമായിരുന്നു.

ഹൃദയം വിശാലമാക്കാനും സഹാനുഭൂതി വളരാനും ഇത് സഹായകമാണ്. ദിവ്യമാതാ ശ്രീരമാദേവിയാണ് ശക്തിനഗറിലെ ശ്രീകോവിലിലെ പ്രധാനപ്രതിഷ്ഠ. അമ്മയുടെ കൃഷ്ണശിലാ വിഗ്രഹത്തിനു താഴെ അമ്മയുടെ മഹാസമാധിക്കു ശേഷം അമ്മയുടെ ഭൗതിക ശരീരം കുടിയിരുത്തീട്ടുണ്ട്. അമ്മയുടെ സമാധി പീഠമായതുകൊണ്ട് ശ്രീകോവില്‍ തിളങ്ങി നില്‍ക്കുന്നു.

അമ്മ അമ്മയുടെ പരാശക്തിരൂപത്തില്‍ ഭക്തര്‍ക്കു മുന്നില്‍ മന്ദസ്മിതത്തോടെ അനുഗ്രഹാദായിനിയായും, രക്ഷകിയായും വിരാജിക്കുന്നു.

അമ്മയുടെ, ദേവവാണിയുടെ അനുരണനങ്ങള്‍ ഇന്നും ആ അന്തരീക്ഷത്തിലുണ്ട്. ഭഗവാന്‍ മെമ്മോറിയല്‍ ഹാളും മാതൃനിലയവും അമ്മയുടെ മധുരവാണികളാല്‍ ത്രസിക്കുന്നു. അമ്മയുടെ അനുഗ്രഹശക്തി അന്തേവാസികളുടെ അന്തരംഗത്തില്‍ ശാന്തിയായി നിറയുന്നു. ശക്തിനഗര്‍ അമ്മയുടെ സൃഷ്ടിയാണ.് ഇത് അമ്മയുടെ പരാസങ്കല്‍പമാണ്. ഇത് അമ്മയുടെ മൂലസ്ഥാനമാണ്്. ശ്രേഷ്ഠമായ ആദ്ധ്യാത്മികജീവിതം പഠിപ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്ധ്യാത്മികകേന്ദ്രമാണിത്. ശക്തിയുടെയും ആനന്ദത്തിന്റെയും മണ്ഡലമാണിവിടം. രമാംബിക ധാമമാണിത.് മുക്തികാവാടമാണിത്.

വിശാലമായ മുറികളും, ഹാളും, ഏറ്റവും മുകളില്‍ ക്ഷേത്രമാതൃകയിലുള്ള നിര്‍മ്മിതികളും മാതൃനിലയത്തെ ഭക്തജനങ്ങള്‍ ദിവ്യത്വത്തിന്റെ മഹനീയ ക്ഷേത്രമായി കാണുന്നു. താഴെ ഒരു ധ്യാനമുറിയുണ്ട്. ഇതില്‍ വെള്ളി കൊണ്ടുണ്ടാക്കിയ ശ്രീകോവിലില്‍ അമ്മയുടെ ഛായാചിത്രം വെച്ച് പൂജിക്കുന്നു. 1981 ജൂണ്‍ 12 -ാം നു ശ്രീ മഹാഗണപതിയുടെ മനോഹരമായ വിഗ്രഹം പ്രതിഷ്ഠിക്കപ്പട്ടു. ഇത് ദിവ്യമാതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിച്ചതാണ്. ദിവ്യമാതാ താരാദേവിയുടെ സാന്നിദ്ധ്യത്തിലാണ് യഥാര്‍ത്ഥത്തില്‍ പ്രതിഷ്ഠ നടന്നത്. ഭഗവാന്‍ മെമ്മോറിയലിന്റെ അടുത്തു തന്നെ പുതിയ ഒരു മെഡിറ്റേഷന്‍ ഹാള്‍ (ധ്യാനത്തിനായുള്ള സ്ഥലം ഉയര്‍ന്ന് വന്നിട്ടുണ്ട്)

ശകതിനഗറില്‍ അന്തേവാസികള്‍ക്കു പുറമേ വന്നും പോയും ഇരിക്കുന്ന ഭക്തന്മാരുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി അവര്‍ എത്തിച്ചേരുന്നു. അവരുടെ പ്രധാന ലക്ഷ്യം സാധനയും സേവയുമാണ്. ഒരു ആദ്ധ്യാത്മിക ജീവിതം നയിക്കാന്‍ ആവശ്യമായ ലളിതജീവിതത്തിനു പറ്റിയ ലളിതമായ സൗകര്യങ്ങളോടു കൂടിയ വാസഗൃഹങ്ങള്‍ ഇവിടെയുണ്ട്.

ആശുപത്രി

അമ്മയുടെ ഭക്തന്മാരും തിരുവിതാംകൂര്‍ രാജകുടുംബവും ചേര്‍ന്ന് സംഭാവനകള്‍ നല്‍കി നിര്‍മ്മിച്ച ഒരു ആശുപത്രി ഇവിടെ ഉണ്ട്. 1979 ഏപ്രില്‍ 11-ാം നു കര്‍ണ്ണാടക ഗവര്‍ണ്ണരായിരന്ന ഗോവിന്ദ നരേന്‍ ആണ്. ആശുപത്രി ഉദ്ഘാടനം ചെയ്തത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഈ ആശുപത്രി ആ ഗ്രാമീണ മേഖലയില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുന്നു. ശക്തിനഗറിലെ കവാടത്തിനു പുറത്ത് എതിര്‍വശത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. വിശ്വമാതൃത്വം സത്യമാക്കുന്നതാണ് അമ്മയുടെ അവതാരത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു.

അമ്മ ബ്രഹ്മവും ശക്തിയും ചേര്‍ന്നതാണ് അമ്മ രാജരാജേശ്വരി യോഗമെന്ന തന്റെ യോഗസാധനയിലൂടെ ആദ്ധ്യാത്മിക രത്‌നഖനിയുടെ വാതിലുകള്‍ തുറന്നുതന്നു. ഈശ്വരസാക്ഷാത്കാരത്തിന് ഒരു യോഗക്രമം അമ്മ രൂപികരിക്കുകയും ലോകത്തിന് നല്‍കുകയും ചെയ്തു.

ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവ മൂന്നും ഏകമായി സമ്മേളിച്ചതാണ് രാജരാജേശ്വരി യോഗം. അമ്മ ഭവനത്തെയാണ് സമുദ്ധാരണത്തിനായി തിരഞ്ഞെടുത്തത്. ഒരാള്‍ ഉത്ഭവിക്കുകയും വളര്‍ച്ചപ്രാപിക്കുകയും ചെയ്യുന്ന ഗൃഹത്തിന്റെ മൂലകന്ദത്തിലേയ്‌ക്ക് അമ്മ ഇറങ്ങിച്ചെന്നു അവിടെ നിന്നും ദിവ്യസ്‌നേഹത്തിന്റെയും അത്യാനന്ദത്തിന്റേയും അമൃത് അമ്മ കൊണ്ടു വന്നു. ബ്രഹ്മതേജസ്സെന്ന അഗ്നി നാളത്താല്‍ ജ്വലിപ്പിച്ച വേദാന്തം അമ്മ പഠിപ്പിച്ചു. ആനന്ദദയാനിധിയും ലോകമാതാവുമായ അമ്മ ലോകത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും തന്റേതായി കണക്കാക്കി സ്വീകരിച്ചു ഇതാണ് വിശ്വമാതാവായി അമ്മ അവതാരം ചെയ്തതിന്റെ അത്ഭുതകരമായ സംഗതി.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി

എന്ന പുസ്തകത്തിന്റെ

വിവര്‍ത്തനം: കെ. എന്‍. കെ.

നമ്പൂതിരി. 9446323355)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.