Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എങ്കില്‍പ്പിന്നെ എന്തിനാണിവരെ ശിക്ഷിക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:53 am IST
in Vicharam

രാക്ഷസീയതയുടെ മൂര്‍ത്തീഭാവമായ ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണോ ജയില്‍ ഉപദേശക സമിതി? ഇങ്ങനെയെങ്കില്‍ പാറമ്പുഴ കൊലക്കേസിലെ നരേന്ദ്രകുമാറിനെ ജയിലില്‍നിന്ന് തുറന്നുവിടുന്ന കാര്യവും ആലോചിക്കാവുന്നതാണ്! ശിക്ഷിക്കാന്‍ മാത്രമാണ് കോടതി. ശിക്ഷ നടപ്പാക്കേണ്ട ബാധ്യത ആര്‍ക്കുമില്ലെങ്കില്‍ പിന്നെ, കോടതിയുടെയും വക്കീലിന്റെയും ആവശ്യമില്ല. പോലീസ് കൊണ്ടുവരുന്ന പ്രതിയോട് ജഡ്ജി കാര്യങ്ങള്‍ ചോദിച്ചറിയുകയും കുറ്റകൃത്യങ്ങളുടെ വ്യാപ്തിക്കനുസരിച്ച് പിഴയീടാക്കുകയും ഇരയോ വാദിയൊ ആവശ്യപ്പെടുന്ന പണം, ഇരയ്‌ക്കോ, ഇരയുടെ അവകാശികള്‍ക്കോ കൊടുത്ത് കേസ് അവസാനിപ്പിക്കാം. പ്രതിയെ അന്നേക്കന്നു വിട്ടയക്കുകയും ചെയ്യാം. എന്തിനാണ് വെറുതെ കോടതിക്കും വക്കീലന്മാര്‍ക്കും സമയനഷ്ടം ഉണ്ടാക്കുന്നത്?

അച്ഛന്‍ കൊലചെയ്യപ്പെട്ട മക്കള്‍ക്കോ ഭര്‍ത്താവ് കൊലചെയ്യപ്പെട്ട വിധവയായ ഭാര്യയ്‌ക്കോ മകന്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് അനാഥമായ, ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്കോ കിട്ടുന്ന ധനസഹായം അവരുടെ അനാഥത്വം ഇല്ലാതാക്കും. തന്നെയുമല്ല കൊലചെയ്യപ്പെട്ടവര്‍ തിരിച്ചുവരില്ല എന്ന ബോധം അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ഇരകളുടെ മനുഷ്യാവകാശത്തെപ്പറ്റി ആരും ചര്‍ച്ചചെയ്യാറില്ല. ഇനി ഇവിടെ കോടതിയും നീതിന്യായ വ്യവസ്ഥകളുമുണ്ട്. അതുകൊണ്ട് കേസ് നടത്തി ശിക്ഷിക്കാനാണ് തീരുമാനമെങ്കില്‍, കാലാവധി കഴിയുന്നതുവരെ ജയിലില്‍ കഴിയട്ടെ.

തങ്ങള്‍ നശിപ്പിച്ചുകളഞ്ഞവര്‍ക്കും ജീവിതം ഉണ്ടായിരുന്നു എന്ന് കുറ്റവാളികള്‍ക്ക് ബോധോദയം ഉണ്ടാകണം. അല്ലാതെ കൊലചെയ്യപ്പെട്ടവരുടെയും പീഡിതരുടെയും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കരുത്.

കുറ്റവാളികള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നു. അതിനാലാവാം കുറ്റവാളികളുടെയും എണ്ണം ദിവസംതോറും കൂടി വരുന്നത്. കോടതി ജയില്‍ ശിക്ഷ വിധിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ ഈ ക്രിമിനലുകള്‍ മാനസാന്തരപ്പെട്ട് നല്ല മനുഷ്യനായി തിരിച്ചുവരാനാണ്. പുറത്തുള്ളതിനേക്കാള്‍ സുരക്ഷയിലും സുഖസൗകര്യങ്ങളിലും ജയിലില്‍ കഴിയാനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയും ജീവപര്യന്തം ശിക്ഷിച്ചവരെ ഒന്നും രണ്ടും വര്‍ഷം കഴിയുമ്പോള്‍ ശിക്ഷായിളവ് ചെയ്ത് പുറത്തുവിടുകയുമാണെങ്കില്‍ ഇവര്‍ മുന്‍പത്തേതിനേക്കാള്‍ വലിയ കുറ്റവാളികളാകാനാണ് സാധ്യത. തന്നെയുമല്ല ശിക്ഷിക്കപ്പെടാന്‍ സാഹചര്യമൊരുക്കിയ, സത്യസന്ധമായി സാക്ഷി പറഞ്ഞവരെഇവര്‍ വെറുതെ വിടുമെന്ന് കരുതാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ പുറത്തിറങ്ങുന്നത് മറ്റു പലരുടേയും ജീവന് ഭീഷണിയായിരിക്കും. പലര്‍ക്കും നാടുവിട്ടുപോകേണ്ടി വരും എന്ന കാര്യം കുറ്റവാളികളുടെ മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്ന മാന്യന്മാര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

തുറന്നുവിടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ടായിരത്തോളം കുറ്റവാളികളെ വെറുതെ വിടാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നെങ്കില്‍ ഇവരെയെന്തിന് ജയിലിനുള്ളിലാക്കി? ഇതിന് സര്‍ക്കാര്‍ സംവിധാനത്തിലെ എത്രപേരുടെ എത്രനാളത്തെ പ്രയത്‌നം വേണ്ടിവന്നിരിക്കും. എത്രയോ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടിക്കാനും തെളിവെടുപ്പിനും മറ്റും ഇന്ത്യയുടെ പല ഭാഗത്തും പോയിരിക്കും. അതിനുവേണ്ടി ദുരുപയോഗം ചെയ്ത പൊതുജനത്തിന്റെ പണം എത്രയായിരിക്കും. ഇതിനൊന്നും കണക്കില്ല. ഈ പണനഷ്ടം ആരാണ് നികത്തുക? ഏതെങ്കിലും മന്ത്രിമാര്‍ക്ക് ഇതിലുത്തരവാദിത്വം ഉണ്ടോ?

ശ്രീകുമാര്‍, ചാലക്കുടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.