Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനത്തലയുടെ മാസ്മരശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:47 am IST
in Samskriti

കുഞ്ഞുമനസ്സുകളുടെ നിഷ്‌കളങ്കതയില്‍ എന്നും ഒരു ആകര്‍ഷണ കേന്ദ്രമാണ് ആന. അമ്മയും അമ്പിളി മാമനും ആനയും കഴിഞ്ഞേ അവര്‍ക്കെന്തും ഇഷ്ടത്തില്‍ വരൂ. വലിയവരും ആനയെക്കണ്ടാല്‍ ഒന്നു നോക്കാതിരിക്കില്ല. അതുകൊണ്ടാണല്ലോ നമ്മുടെ നാട്ടില്‍ ആനക്കമ്പക്കാര്‍ കൂടുതല്‍. സ്‌നേഹ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് നാം ആനയെ നോക്കാറുള്ളത്.

എന്നാല്‍ മനുഷ്യശരീരവും ആനത്തലയുമായി നില്‍ക്കുന്ന ബാലനെക്കണ്ടപ്പോള്‍ ചന്ദ്രമൗലി ഭഗവാന്റെ തലയിലിരുന്ന അമ്പിളിക്കലയ്‌ക്ക് ചെറിയ പരിഹാസവും തോന്നി. ഉണ്ണിഗ്ഗണേശനും അതു ശ്രദ്ധിക്കാതിരുന്നില്ല. കാരണം ഗണേശനും ബുദ്ധിമാനാണ്. സ്വതേബുദ്ധിമാന്‍, ആനത്തലയായപ്പോള്‍ ബുദ്ധി കൂടി. ലോകഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെയും മറ്റു ദേവന്മാരുടെയും അനുഗ്രഹം കൂടി ലഭിച്ച ഉമാ സുതന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ലല്ലോ.

ഗണേശന്‍ അമ്പിളിക്കലയെ നോക്കി മൗനമായിപ്പറഞ്ഞു. ആനത്തലയുടെ മാഹാത്മ്യം നിനക്കറിയില്ല.

അതെ, ബുദ്ധിയുടെയും ശക്തിയുടെയും സമൃദ്ധിയുടെയും വിധേയത്വത്തിന്റേയുമെല്ലാം ചിഹ്നമാണ് ആന. ഐശ്വര്യദേവതയായ ലക്ഷ്മിക്ക് പ്രിയങ്കരനാണ് ആന. ദേവേന്ദ്രനും പ്രിയപ്പെട്ടവന്‍. ആന ജീവിക്കുന്ന പ്രദേശം സസ്യജല സമൃദ്ധമായിരിക്കും. സസ്യാഹാരങ്ങളേ അത് കഴിക്കൂ. മധുരപ്രിയനാണ്. തികച്ചും സാത്വികന്‍, മൃഗീയ വാസനയില്ലാത്ത മൃഗം.

എല്ലാവരുടെയും ആകര്‍ഷണം ലഭ്യമാകുന്ന കേന്ദ്രബിന്ദുവാണ് ആന. പ്രത്യേകിച്ചും വടക്കേ ദിക്കില്‍ നിന്നു കിട്ടിയത്. വടക്ക് ഭൂമിയുടെ ആകര്‍ഷണ കേന്ദ്രമാണ്.

ഭൂമിയുടെ ഗുരുത്വാകര്‍ഷണം പ്രധാനമായും വടക്കേ ദിക്കിലേക്കാണ്. ഇതൊന്നുമറിയാതെയാണ് അമ്പിളിക്കലയുടെ പരിഹാസം. ശ്രീപരമേശ്വരന്റെ ശിരസ്സിലിരിക്കുന്നതിന്റെ അഹംഭാവവും ആ ചന്ദ്രക്കലയില്‍ പ്രകടമാണ്. ഞാനിതൊന്നും ശ്രദ്ധിക്കില്ലെന്നായിരിക്കും അവര്‍ കരുതിയത്. ആനയുടെ ചെവിയുടെ മാഹാത്മ്യം അവനറിയാഞ്ഞിട്ടാണ്. ചെറിയ അനക്കംപോലും ശ്രദ്ധിക്കാനുള്ള കഴിവ് ആനച്ചെവിക്കുണ്ട്. എന്നോട് പോരാടിയ നന്ദികേശ്വരാദികള്‍ പോലും ശിവനോടുള്ള ഭക്തികൊണ്ടാണ് അത് ചെയ്തത്.

ആ യുദ്ധമൊക്കെ ഒരു തമാശയായി മാത്രമാണ് ഞാന്‍ വിലയിരുത്തുക. എന്നാല്‍ ഈ ചന്ദ്രക്കലയുടെ തലക്കനം ശരിക്കും ശിക്ഷാര്‍ഹമാണ്. പക്ഷേ എല്ലാവരും ഇപ്പോള്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നടുവിലാണ്. ആ അവസ്ഥ കളയണ്ട. ചന്ദ്രനുള്ള ശിക്ഷ ഇനി ഒരവസരത്തില്‍ നല്‍കാം, ഗണേശന്‍ ഉള്ളില്‍ കുറിച്ചിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.