Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മോദിയുടെ വാക്കുകളിലൂന്നി ഇന്ത്യന്‍ ജനത, സൈന്യത്തിന് ഊഷ്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 11:47 pm IST
inSpecial Article

സായുധ സേനയ്‌ക്ക് ബഹുമാനം ലഭിക്കുന്ന പല വീഡിയോ ദൃശ്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അമേരിക്കയിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സായുധ സേനയ്‌ക്ക് ലഭിക്കുന്ന ആദരവും നമ്മള്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. കൈയടിച്ചും പ്രോത്സാഹനം നല്‍കിയുമാണ് അവര്‍ സേനയെ വരവേല്‍ക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ കണ്ടതിന് ശേഷവും ഈ സംസ്‌ക്കാരം എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇല്ലാത്തതെന്ന തോന്നല്‍ നമ്മളില്‍ പലരിലും ഉടലെടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തിന് പൊതു സമൂഹത്തില്‍ നിന്നും അവഹേളനങ്ങള്‍ ഉണ്ടാകുന്നതെന്നും തോന്നിയിട്ടുണ്ട്?

ഇന്ത്യന്‍ ജനത സൈന്യത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അത്തരം സംസ്‌ക്കാരം പരിപോക്ഷിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ സദസ്സിനോടായി ഒരിക്കല്‍ പറയുകയുണ്ടായി.

ഇന്ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ ശിരസാ വഹിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ സൈന്യം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ജനങ്ങള്‍ എഴുന്നേറ്റ് നിന്ന് അവരെ അനുമോദിച്ചു, കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചാണ് സൈന്യത്തെ ജനങ്ങള്‍ വരവേറ്റത്. മോദിയുടെ വാക്കുകള്‍ രാജ്യത്തെ ജനതയുടെ മനസികാവസ്ഥ തന്നെ മാറ്റിയിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. മറന്നു പോയ ഭാരതീയ സംസ്‌ക്കാരം വീണ്ടും കൈവന്നിരിക്കുന്നു. രാജ്യത്തെമ്പാടും ഈ സംസ്‌ക്കാരം തുടരണം. കാരണം കര, നാവിക, വ്യോമ സേനകളും ബിഎസ്എഫ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ്, എന്‍എസ്ജി തുടങ്ങിയ സേനകളും പ്രത്യേക കമാന്‍ഡോകളും നമ്മുടെ രാജ്യത്തിന് ജീവന്‍ നല്‍കിയും കാവല്‍ നില്‍ക്കുന്നവരാണ്.

സായുധ സേന, കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍ എന്നീ തലങ്ങളിലുള്ളവരെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കക്കേണ്ടതുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കല്‍ പറഞ്ഞതും ഇതു തന്നെയാണ്- ‘ജയ് ജവാന്‍, ജയ് കിസാന്‍’. അതിന്റെ തുടര്‍ച്ചയെന്നോണം അടല്‍ ബിഹാരി വാജ്‌പെയി ഒന്നു കൂടി കൂട്ടി ചേര്‍ത്തു- ‘ജയ് വിഗ്യാന്‍’

സൈന്യത്തിന് ലഭിച്ച ആദരം- വീഡിയോ കാണാം

0300 hrs, Indira Gandhi International Airport, crowds break into spontaneous applause when they see #IndianArmy soldiers. The day has come 🙏 pic.twitter.com/olK3nIHXJY

— Major Gaurav Arya (Retd) (@majorgauravarya) April 18, 2017

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.