Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂള്‍ കളിസ്ഥലത്ത് നഗരസഭയുടെ അനധികൃത കെട്ടിട നിര്‍മ്മാണം തടയും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:45 pm IST
in Kasargod

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കളി സ്ഥലത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ അനധികൃത കെട്ടിട നിര്‍മ്മാണം തടയുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണം നടക്കുന്ന കളിസ്ഥലവും, ഗവ.ഹൈസ്‌കൂളും സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1980 ജൂലൈ 14ന് അന്നത്തെ കലക്ടര്‍ എം.എന്‍.കോശി അനുവദിച്ച രണ്ട് ഏക്കര്‍ സ്ഥലത്താണ് യാതൊരു നിയമങ്ങളും പാലിക്കാതെ നഗരസഭ കെട്ടിടം പണിയുന്നത്. നിയമപ്രകാരം സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയും, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ അനുവാദം ആവശ്യമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെയും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും കലക്ടറുടെയും അനുവാദത്തോടെ ഗ്രൗണ്ട് സ്‌കൂളിന് ഉപയോഗമാക്കാന്‍ തക്കവണ്ണം സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി ശക്തമായ ജനകീയ സമരത്തിന് ഇറങ്ങുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എന്‍.മധു, കൗണ്‍സിലര്‍ എച്ച്.ആര്‍.ശ്രീധരന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍.അശോക് കുമാര്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ കല്ല്യാണ്‍റോഡ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സ്‌കൂള്‍ അധികൃതരെയും, കായികപ്രേമികളെയും, നാട്ടുകാരെയും ആശങ്കയിലാഴ്‌ത്തിയാണ് കാഞ്ഞങ്ങാട്ടെ തന്നെ ഏക കളിസ്ഥലം അനധികൃത കെട്ടിടത്തിനായി നഗരസഭ ഉപയോഗപ്പെടുത്തുന്നത്. കളി സ്ഥലങ്ങള്‍ കുറഞ്ഞു വരുന്ന കാലത്ത് കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏക കളി സ്ഥലം കൂടിയാണിത്. കളിസ്ഥലത്ത് കളിക്കാരുടെ ആവശ്യത്തിനായി നിര്‍മ്മിച്ച ശൗചാലയവും, ഡ്രസ്സിംഗ് റൂം നിര്‍മ്മാണവും പാതിവഴിക്ക് ഉപേക്ഷിച്ച് വൃത്തിഹീനമായി കാടുപിടിച്ചു കിടക്കുകയാണ്. അത് പരിഹരിച്ച് ഉപയോഗപ്രദമാക്കുന്നതിന് പകരം കളിസ്ഥലം നശിപ്പിച്ച് അനധികൃത കെട്ടിടം നിര്‍മ്മിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.