Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞകര്‍മ്മങ്ങള്‍ക്കായി വര്‍ണ്ണ വ്യവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:03 pm IST
inSamskriti

ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് വര്‍ണ്ണാശ്രമ വ്യവസ്ഥ. ജാതിയും മതവുമായി പിരിക്കാനും പലതട്ടില്‍ ആളുകളെ വിഭജിച്ചു നിര്‍ത്താനും ഈ വര്‍ണ്ണ വ്യവസ്ഥയെ വ്യാഖ്യാനിച്ച് ചില തല്‍പ്പര കക്ഷികള്‍ പില്‍ക്കാലത്ത് ദുര്‍വിനിയോഗിച്ചു. വിഷ്ണു പുരാണത്തില്‍ സുവ്യക്തമായി വിവരിക്കുന്നുണ്ട്, വര്‍ണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം……..

ശിഷ്യന്‍ മൈത്രേയന്‍, ഗുരു പരാശര മഹര്‍ഷിയോട് ചോദിച്ചു: ”ഗുരോ! വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളെക്കുറിച്ചും അവയുടെ കര്‍ത്തവ്യകര്‍മ്മങ്ങളെക്കുറിച്ചും അങ്ങ് പറഞ്ഞുതരൂ.” പരാശര മഹര്‍ഷി ശിഷ്യന്റെ അഭ്യര്‍ത്ഥനയില്‍ സന്തോഷിച്ച് പറഞ്ഞു.

”ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് സത്വഗുണക്കാരായ മനുഷ്യപ്രജകള്‍ ജന്മമെടുത്തത്. നെഞ്ചില്‍നിന്ന് രജോഗുണയുക്തരായ സന്തതികളും കാലുകളില്‍നിന്ന് താമസസ്വഭാവികളായ ജനങ്ങളും ജാതരായി. ഈ നാലു കൂട്ടരെയും അദ്ദേഹം നാലു വിഭാഗക്കാര്‍ അല്ലെങ്കില്‍ നാലു വര്‍ണ്ണക്കാരാക്കി. തന്റെ മുഖത്തുനിന്നു ജനിച്ചവര്‍ ബ്രാഹ്മണര്‍. നെഞ്ചില്‍നിന്നുണ്ടായവര്‍ ക്ഷത്രിയര്‍. അരക്കെട്ടില്‍നിന്നു വന്നവര്‍ വൈശ്യര്‍. കാലുകളില്‍നിന്നു വന്നവര്‍ ശൂദ്രര്‍ എന്നിങ്ങനെ.

പ്രപഞ്ചത്തിനു മുഴുവന്‍ നന്മയും മംഗളങ്ങളുമുണ്ടാക്കിക്കൊടുക്കുന്ന കര്‍മ്മമാണ് യജ്ഞം. ആ യജ്ഞകര്‍മ്മങ്ങള്‍ ഭംഗിയായും ശുഭമായും നടന്നുപോകാന്‍ വേണ്ടിയാണ് ബ്രഹ്മദേവന്‍ ഇങ്ങനെ നാലുവര്‍ണ്ണം സൃഷ്ടിച്ചത്. മനസ്സ് ശുദ്ധമാക്കി, ഉള്ളില്‍ സര്‍വേശ്വരനെ പ്രതിഷ്ഠിക്കാനും ഇതുകൊണ്ടു ജീവികള്‍ക്കു സാധിക്കുമെന്നു അദ്ദേഹം കരുതി. തദ്വാരാ അവര്‍ക്ക് വിഷ്ണുപദം ചേരാനും കഴിയുമല്ലൊ. എന്നാല്‍ കാലക്രമേണ പ്രജകളില്‍ അധര്‍മ്മം കാരണം തമോമയമായ ലോഭം വര്‍ധിച്ചുവന്നു. ലോഭം ഉഗ്രമായ പാപവിചാരത്തിനു വഴിയൊരുക്കിത്തുടങ്ങി.

പാപകര്‍മ്മങ്ങള്‍ കൊണ്ടും പലതരം ദുഃഖങ്ങള്‍കൊണ്ടും വലഞ്ഞ ജനങ്ങള്‍ വൃക്ഷക്കൊമ്പുകളിലും നദിക്കരകളിലും രക്ഷാസ്ഥാനങ്ങള്‍ നിര്‍മിച്ച് പാര്‍ക്കാന്‍ മുതിര്‍ന്നു. തണുപ്പും ചൂടും തടുക്കാന്‍ അവര്‍ ആ വക സ്ഥലങ്ങളില്‍ മാടങ്ങളും കൃത്രിമക്കോട്ടകളും നഗരങ്ങളുമുണ്ടാക്കി താമസിക്കാന്‍ ശീലിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആ കൂട്ടര്‍ കൃഷി, കരകൗശലവിദ്യ മുതലായവയുടെ ആദ്യപാഠങ്ങളും പഠിച്ചെടുത്തു.

ലോകനന്മയ്‌ക്കും മംഗളത്തിനും യജ്ഞമായിരുന്നല്ലോ പ്രധാന കര്‍മ്മം. യജ്ഞങ്ങള്‍ക്ക് ധാന്യം കൂടിയേ തീരുകയുള്ളൂ. ഓരോ യജ്ഞത്തിനും പതിന്നാലുതരം ധ്യാനമാണ് വേണ്ടത്. യജ്ഞം വഴിക്കു നെല്ല്, ചോളം, ഗോതമ്പ്, എള്ള്, ഉഴുന്ന്, കടല, മുതിര തുടങ്ങിയ പതിനേഴുതരം ധാന്യങ്ങള്‍ കൃഷി ചെയ്യേണ്ട രീതിയും അവര്‍ മനസ്സിലാക്കി. യജ്ഞം പ്രത്യേകതരത്തില്‍പ്പെട്ട വ്യക്തി മുഖേന ചെയ്യേണ്ട ഉത്തമമായ അനുഷ്ഠാനമാണല്ലോ. അതു മനുഷ്യരുടെ പാപം ദൂരീകരിക്കുന്നു.

മനുഷ്യരെ സൃഷ്ടിക്കുകയും അവര്‍ക്ക് നിത്യവൃത്തിക്കു സൗകര്യമുണ്ടാവകയും ചെയ്തപ്പോള്‍ ബ്രഹ്മാവ് വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് വിശദരൂപം കൊടുത്തു. കര്‍മനിഷ്ഠരായ ബ്രാഹ്മണര്‍ക്കു പ്രജാപത്യലോകം. യുദ്ധത്തില്‍ പൊരുതി വീരമരണമടയുന്ന ക്ഷത്രിയര്‍ക്കു ഇന്ദ്രലോകം. സ്വധര്‍മ്മം പാലിച്ചു മരിക്കുന്ന വൈശ്യന്മാര്‍ക്കു ദേവലോകം. ഏകാഗ്രതയോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ നടത്തുന്ന ശൂദ്രന് ഗന്ധര്‍വ ലോകം. എണ്‍പത്തി എണ്ണായിരം നൈഷ്ഠിക ബ്രഹ്മചാരികളായ മുനിമാര്‍ക്ക് ജനര്‍ല്ലോകമാണ് ബ്രഹ്മാവ് നല്‍കിയിരിക്കുന്നത്. ഗുരുവിന്റെ കൂടെ കഴിഞ്ഞുപോരുന്ന ബ്രഹ്മചാരികള്‍ക്കും ഈ ലോകം തന്നെ കിട്ടുന്നതാണ്. സപ്തര്‍ഷി മണ്ഡലത്തിലെ തപോലോകം വാനപ്രസ്ഥക്കാര്‍ക്കും പ്രജാപാത്യലോകം ഗൃഹസ്ഥന്മാര്‍ക്കും നീക്കിവച്ചിരിക്കുന്നു.

സന്യാസികളുടെ ലോകത്തിന് നല്‍കിയിരിക്കുന്ന പേര് ബ്രഹ്മം. യോഗികളുടെ ലോകം അമൃത്. ഈ അമൃതാണ് വിഷ്ണുപദമെന്ന നാമത്തില്‍ അറിയപ്പെടുന്നത്. ജ്ഞാനികള്‍ക്കുമാത്രമേ ഈ ലോകം കാണാന്‍ കഴിയുകയുള്ളൂ. ആ ലോകത്തെത്തി ”ഓം നമോ ഭഗവതെ വാസുദേവായ” മന്ത്രം ജപിക്കുന്ന യോഗികള്‍ പിന്നീടൊരിക്കലും ഭൂമിയില്‍ ജനിക്കുകയില്ല. ഉറങ്ങുന്നവര്‍ക്കും യജ്ഞങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നവര്‍ക്കും സ്വധര്‍മ്മം ത്യജിച്ചു നടക്കുന്നവര്‍ക്കുമുള്ളതാണ് നരലോകം. അവിടെ തമിസ്രം, രൗരവം, കാലസൂത്രം, അവീചി തുടങ്ങിയ ഇരുപത്തിയെട്ടു സ്ഥാനങ്ങളുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.