Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കന്നട മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കല്‍: എംഎല്‍എമാര്‍ മൗനം പാലിക്കുന്നു: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:33 pm IST
inKasargod
കാസര്‍കോട്: കന്നട ഭാഷയ്‌ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ മൗനം പാലിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളെ എംഎല്‍എമാരും അവഗണിക്കുന്നുവെന്നതിന്റെ തെളിവാണിത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷ പ്രദേശമായ കന്നട മേഖലയിലെ സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ അപാകതകള്‍ പരിഹരിക്കണം.ഓര്‍ഡിനന്‍സില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷാ പരീക്ഷ നിര്‍ബന്ധമാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആപരിഗണന പോലും നല്‍കാന്‍ തയ്യാറായിട്ടില്ല. കന്നട മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറയുന്നത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. 2015 മലയാള ഭാഷാ വ്യാപനവും നിയമ പരിപോഷണവുമെന്ന നിയമം ഭേദഗതികളോടെ നിയമസഭയില്‍ പാസ്സാക്കിയ പോലെയല്ല ഗവര്‍ണ്ണര്‍ക്ക് അയച്ചത്. നിയമസഭ ഭേദഗതികളോടു കൂടി പാസ്സാക്കിയ മലയാള നിയമത്തിലെ പലഭാഗങ്ങളും നീക്കം ചെയ്താണ് ഗവര്‍ണ്ണറുടെ അംഗീകാരത്തോടു കൂടി ഇംഗ്ലീഷിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിയമത്തില്‍ നല്‍കിയിരുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രത്രേക അവകാശങ്ങള്‍ നീക്കം ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭയെ പോലും വെല്ലുവിളിക്കുകയും അനാദരിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്പീക്കറും ഗവര്‍ണ്ണറും ഇടപെട്ട് ശക്തമായ നടപടികളെടുക്കണം. മലയാള ഭാഷ അടിച്ചേല്‍പ്പിക്കല്‍ മലയാളത്തോടുള്ള ആദരവല്ല മറിച്ച് അനാദരവാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കന്നട മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമായും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്ത്‌വരെയുള്ള ക്ലാസുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറയുമ്പോഴും സ്‌കൂളുകളില്‍ ഇതിനാവശ്യമായ അധ്യാപക നിയമനം തുടങ്ങിയ മറ്റ് കാര്യങ്ങളെ കുറിച്ച് സര്‍ക്കാറൊന്നും തന്നെ പറയുന്നില്ല. പത്താം ക്ലാസ്സിലെത്തിയ കുട്ടിയോട് ഒരു സുപ്രഭാതത്തില്‍ മലയാളം പഠിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. അത് അവന്റെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്‌ക്ക് കാരണമാകുന്നത് വഴി കുട്ടിയുടെ ഭാവി തന്നെ തകരാന്‍ കാരണമാകും.
മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിന് ബിജെപിയെതിരല്ല മറിച്ച് അത് നടപ്പാക്കുമ്പോള്‍ കന്നട ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനത്തോടാണ് ബിജെപിക്ക് എതിര്‍പ്പുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകള്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന പ്രത്രേക ആനുകൂല്യങ്ങള്‍ പാലിക്കാന്‍ തയ്യാറായിട്ടില്ല. പത്രസമ്മേളനത്തില്‍ ബിജെപി ദേശീയ സമിതിയംഗം എംസജ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി എന്നിവരും പങ്കെടുത്തു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.