Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്രക്കമ്മറ്റി ഇടപെട്ടു; പാലായി ഷട്ടര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:29 pm IST
in Kasargod
നീലേശ്വരം: കുടിവെള്ളത്തിനായി ക്ഷേത്രക്കമ്മറ്റി ഇടപെട്ടപ്പോള്‍ പാര്‍ട്ടി നേതാവിന്റെ മര്‍ക്കടമുഷ്ഠി മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത് ഒരുനാടിന്റെ കുടിവെള്ളപ്രശ്‌നമാണ്. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെടുന്ന നീലേശ്വരം പാലായില്‍ 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് വിഭാവനം ചെയ്ത ഷട്ടര്‍ കം ബ്രിഡ്ജാണ് സിപിഎം പാര്‍ട്ടി നേതാവ് സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാകാതെ പദ്ധതി വഴിമുട്ടി നിന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് പദ്ധതി പുനരാഭിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് റോഡില്ലാത്ത് തടസ്സമായിരുന്നു. സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകാത്ത പാര്‍ട്ടി അനുഭാവിയെ സമ്മതിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ജില്ലസെക്രട്ടറിയും എംഎല്‍എയും നേതാക്കളും ഇടപെട്ടിട്ടും സ്ഥലം വിട്ടു നല്‍കാന്‍ സ്ഥലം ഉടമ തയ്യാറായില്ല. കുടിവെള്ളത്തിനായി നാടാകെ നെട്ടോട്ടമോടുമ്പോള്‍ ഒരു വ്യക്തിയുടെ തടസ്സംമൂലം ഇല്ലാതാവുന്നത് ഒരു പ്രദേശത്തിന്റെ വികസനമാണ്.
പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കപ്പെടാന്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ മുന്നോട്ട് വന്നത് ഉണര്വോകി. കഴിഞ്ഞ ദിവസം പാലായി പാലാ കൊഴുവല്‍ ക്ഷേത്രക്കമ്മറ്റി  ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ മുടങ്ങികിടന്ന പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി യാഥാര്‍ത്ഥ്യമാകും. 65 കോടി രൂപ ചിലവില്‍ നബാര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
 4500 ഹെക്ടര്‍ കൃഷിയിടത്തിന് ജലസേചനം നടത്താന്‍ സാധിക്കുന്നതിനു പുറമെ  പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പ്, കയ്യൂര്‍ചീമേനി, കിനാനൂര്‍കരിന്തളം, നീലേശ്വരം, ഏഴിമല നാവല്‍ അക്കാദമി, പിലിക്കോട്, നിര്‍ദ്ദിഷ്ട ചീമേനി ഐടിപാര്‍ക്ക് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണ ത്തിനും പര്യാപ്തമാണ് ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.