Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്ലാസ്റ്റിക് സംസ്‌ക്കരണ യന്ത്രം തുരുമ്പെടുത്തു നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:05 pm IST
in Alappuzha

അരൂര്‍: ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പ്‌ളാസ്റ്റിക് സംസ്‌ക്കരണ യന്ത്രം തുരുമ്പെടുത്തു നശിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരൂരിനെ പ്‌ളാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയതാണ് യന്ത്രം. എന്നാല്‍ പ്രവര്‍ത്തന ക്ഷമമാണോ എന്നുപോലും നോക്കാതെ യന്ത്രം ഉപേക്ഷിക്കുകയായിരുന്നു.

യന്ത്രം വാങ്ങിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായത്. എന്തുകൊണ്ടാണ് ഈ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കാതിരുന്നതെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും അന്നത്തെ ഭരണ സമിതിക്കായില്ല. ഈ യന്ത്രം പഴയ അരൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതാണത്രെ ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടത്താതെ യന്ത്രം സ്ഥാപിച്ചത് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്‌ളാസ്റ്റിക് കിറ്റുകളും വസ്തുക്കളും സംഭരിച്ച് ഈ യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ അവ ചെറിയ മുത്തുകളായി ശേഖരിക്കാനാവുമന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശ വാദം.

സ്ഥലം കിട്ടിയില്ലെന്ന്

2012-13 കാലയളവില്‍ മാലിന്യ സംസ്‌ക്കരണം വിഷയമായി വന്നെങ്കിലും യന്ത്രം വാങ്ങുന്നതു സംബന്ധിച്ചുള്ള തീരുമാനം പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലം കിട്ടാതായതോടെ വ്യവസായ മേഖലയിലെ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളില്‍ സ്വകാര്യവ്യക്തിയെക്കൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കായ്‌കയാല്‍ നടന്നില്ലെന്നും പഞ്ചായത്ത് അംഗം ജെഎസ്എസിലെ വി.കെ.ഗൗരീശന്‍ പറഞ്ഞു.

പ്രതിസന്ധി

പരിഹരിക്കും

2017-18 പദ്ധതിയില്‍ 20-ാം വാര്‍ഡില്‍ മാലിന്യ സംസ്‌ക്കരണത്തിന് മുന്‍ഗണന നല്‍കി വിഷയം അവതരിപ്പിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമുണ്ട്. യന്ത്രം വാങ്ങുന്നതിനു മുമ്പ് അതിനാവശ്യമായ അനുബന്ധ ഘടകങ്ങളെക്കുറിച്ച് ദീര്‍ഘവീക്ഷണം ഇല്ലാതിരുന്നതാണ് പ്രതിസന്ധിയായത്. വാട്ടര്‍ അതോറിട്ടിക്ക് ജലസംഭരണി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് വക സ്ഥലമാണ് നല്‍കിയത് പകരം സ്ഥലം തിരികെ കിട്ടുന്ന മുറയ്‌ക്ക് അവിടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.