Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരിഹാരമില്ലാതെ കാപ്പിത്തോട് മലിനീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:02 pm IST
in Alappuzha

അമ്പലപ്പുഴ: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പിന്നിടുമ്പോഴും കാക്കാഴം കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം ഇനിയും അകലെ. ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാപ്പിത്തോട് നവീകരണത്തിനായി 20 കോടി രൂപ ഉള്‍പ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇതിന്മേല്‍ യാതൊരു നടപടിയുമില്ല.

പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കാപ്പിത്തോട്ടിലെ ദുര്‍ഗന്ധം ശ്വസിച്ച് പഠിക്കാനാണ് സമീപ സ്‌കൂളുകളിലെ കുട്ടികളുടെ വിധി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാക്കാഴം കാപ്പിത്തോടിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കുമെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകളും ത്രിതല പഞ്ചായത്ത് ഭരണ സമിതികളുമൊക്കെ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്.

ഇതിനായി ലക്ഷങ്ങളും കോടികളുമൊക്കെ അനുവദിച്ചതായി പറയുമ്പോഴും മാലിന്യപ്രശ്‌നം ദിനംപ്രതി രൂക്ഷമാകുകയാണ്. കാപ്പിത്തോടിനു സമീപത്തെ ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളില്‍ നിന്നു തള്ളുന്ന മലിന ജലമാണ് പ്രധാനമായും കാപ്പിത്തോടിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്.

കൂടാതെ കയ്യേറ്റം മൂലം തോടിന്റെ വീതി കുറയുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തു. കാപ്പിത്തോടിന്റെ ഇരുകരകളിലുമുള്ളവര്‍ ഇന്ന് വിവിധ രോഗത്തിന്റെ പിടിയിലാണ്. കാപ്പിത്തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായില്ല.

എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഈ പ്രദേശത്ത് ചെമ്മീന്‍ പീലിങ് ഷെഡ്ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാത്ത ചെമ്മീന്‍ പീലിങ് കളക്ഷന്‍ സെന്ററുകള്‍ അടച്ചിടണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും നടപ്പാക്കിയിട്ടില്ല.

രണ്ടുതവണ മന്ത്രിയും ഒരുതവണ എംഎല്‍എയുമായി 15 വര്‍ഷം അമ്പലപ്പുഴയെ പ്രതിനിധീകരിക്കുന്ന ജി. സുധാകരന്റെ പരാജയത്തിന്റെ തെളിവായി കാപ്പിത്തോട് മാറി. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് എംപിയായ കെ.സി. വേണുഗോപാലും കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്‌നത്തിന് ചെറുവിരല്‍ അനക്കിയിട്ടില്ല.

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇതിനു സമീപത്തെ സ്‌കൂളുകളിലെ കുരുന്നുകളുടെ ഭാവിയെ ഓര്‍ത്തെങ്കിലും അടിയന്തരമായി ഇതിന് പരിഹാരം കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.