Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മണിപ്പാല്‍ ആരോഗ്യകാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 01:46 pm IST
inKasargod

കാസര്‍കോട്: സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്ന നിരക്കില്‍ ഉത്തമമായ ആരോഗ്യ പരിചരണം നല്‍കണമെന്ന സാമൂഹ്യ പ്രതിബദ്ധതയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പദ്ധതിയായ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം. മണിപ്പാല്‍ ആരോഗ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍െ്രെപസസ് ആന്‍ഡ് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിന്ന് ഇന്‍ പേഷ്യന്റ്/ ഔട്ട് പേഷ്യന്റ് ചികിത്സയില്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്ന് മംഗളൂരു കെ എം സി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആനന്ദ് വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചെറിയ തുക നല്‍കി മെമ്പര്‍ഷിപ്പ് നേടുന്ന ആര്‍ക്കും രണ്ടോ മൂന്നോ പ്രാവശ്യം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ തന്നെ നിരക്കിളവിലൂടെ ഈ തുക തിരികെ ലഭിക്കും. 27 വരെ മെമ്പര്‍ഷിപ്പെടുക്കാന്‍ അവസരമുണ്ട്. മെമ്പര്‍ഷിപ്പിലൂടെ കാര്‍ഡ് നേടുന്നവര്‍ക്ക് മംഗളൂരു അത്താവര്‍ കെ എം സി ആശുപത്രിയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ വാര്‍ഡിലെ ഐ പി അഡ്മിഷനും, ഒ പി വിഭാഗത്തില്‍ ലാബ് പരിശോധനയ്‌ക്കും റേഡിയോളജി പരിശോധനയ്‌ക്കും 25 ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രി, ഉഡുപ്പി, കാര്‍ക്കള എന്നിവിടങ്ങളിലെ ഡോ. ടി എം എ പൈ ആശുപത്രി, മണിപ്പാല്‍ കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളില്‍ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന്റെ സൗജന്യങ്ങള്‍ നേടാം. അതുല്യ പദ്ധതിയായ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിലൂടെ പഴകിയതും നിലവിലുള്ളതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ക്ക് ഡിസ്‌കൗണ്ട് നേടാം.

കുടുംബത്തിനായി എടുത്ത ആരോഗ്യ കാര്‍ഡില്‍ ഉടമയും ഭാര്യ/ ഭര്‍ത്താവ്, 25 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉള്‍പെടും. കുടുംബ കാര്‍ഡ് പദ്ധതി പ്രകാരം 100 രൂപ നിരക്കില്‍ അധികം അടച്ച് ഫാമിലി കാര്‍ഡ് ഉടമയ്‌ക്ക് മാതാപിതാക്കളെക്കൂടി ഫാമിലി പദ്ധതിയില്‍ ഉള്‍പെടുത്താം. നിലവിലെ കാര്‍ഡ് പുതുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ അത്താവര്‍ കെ എം സി ആശുപത്രി, മംഗളൂരു അംബേദ്കര്‍ സര്‍ക്കിള്‍, മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രി, ഉഡുപ്പി, കാര്‍ക്കള എന്നിവിടങ്ങളിലെ ഡോ. ടി എം പൈ ആശുപത്രി, കെ എം സി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം സി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ഓപറേഷന്‍സ് വിഭാഗം മാനേജര്‍ രവിരാജ് എന്നിവരും സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.