Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അപകടത്തിലായ മുല്ലച്ചേരി പാലത്തിന്റെ നിര്‍മ്മാണം എന്ന് തുടങ്ങും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 01:44 pm IST
inKasargod

ഉദുമ: തകര്‍ന്നുവീഴാറായ ഉദുമ മുല്ലച്ചേരി പാലം പൊളിച്ചുനീക്കി പുതിയത് നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുന്നു. സംസ്ഥാന പാതയില്‍ നിന്ന് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്തുന്നതാണ് ഉദുമ ചൗക്കി റോഡിലെ മുല്ലച്ചേരി പാലം.

കാല്‍നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. രണ്ട് ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. അടിഭാഗത്തെ കോണ്‍ക്രീറ്റ് കമ്പികള്‍ ദ്രവിച്ച് പുറത്തുകാണുന്നു. പാലം ഉറപ്പിച്ചിരിക്കുന്ന രണ്ടുവശങ്ങളിലുള്ള തൂണുകള്‍ക്കും വിള്ളലുണ്ട്.

അപകടാവസ്ഥ തിരിച്ചറിഞ്ഞ പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഇരുവശത്തും വലിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപേകരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതവഗണിച്ച് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശബ്ദവും കുലക്കവും അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പാലം നിര്‍മിക്കാന്‍ തുകയും അനുവദിച്ചിരുന്നു. പാലം പണിയാന്‍ നബാഡ് മൂന്ന് കോടി അനുവദിച്ചിരുന്നു. നിര്‍മാണപ്രവൃത്തി മാത്രം തുടങ്ങിയില്ല. കഴിഞ്ഞവര്‍ഷം മഴ കുറവായതിനാല്‍ മുല്ലച്ചേരി തോട്ടില്‍ വെള്ളം പൊങ്ങിയിരുന്നില്ല. ഇത്തവണ തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തൂണും പാര്‍ശ്വഭിത്തിയും കുത്തൊഴുക്കില്‍ ഒഴുകിപ്പോകുമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി മാസങ്ങള്‍ക്ക് മുന്‍പ് സാങ്കേതിക അനുമതിക്കായി ബന്ധപ്പെട്ടവരുടെ ഓഫീസിലേക്ക് അയച്ചത് മടക്കി അയച്ചിരുന്നു. ചൂണ്ടിക്കാട്ടിയ പോരായ്‌മകള്‍ പരിഹരിച്ച് വീണ്ടും അനുമതിക്കായി സമര്‍പ്പിച്ച് ഇപ്പോള്‍ ടി.എസ്. ആയിട്ടുണ്ട്. ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ ആരംഭിക്കണം എന്നാണ് ചട്ടം. മഴക്കാലം അടുത്തതോടെ പാലം പൊളിച്ച് പ്രവൃത്തികള്‍ ആരംഭിച്ചാല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ഉദുമയ്‌ക്ക് എത്താനുള്ള വഴി ഇല്ലാതാവും. കീ.മീ. ചുറ്റി സഞ്ചരിച്ചാലെ ഉദുമയ്‌ക്കും ദേശീയ പാതയിലേക്കും എത്തിപ്പെടാന്‍ സാധിക്കുകയുള്ളു.

രണ്ടുവര്‍ഷം മുമ്പ് മുല്ലച്ചേരിയില്‍ പുതിയപാലം നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതി ഉണ്ടാക്കിയിരുന്നു. എത്രയും വേഗത്തില്‍ പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.