Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെപിഎംഎസ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് ഇസ്മയിലിനോട് ജി.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:30 am IST
in Kerala

കൊട്ടാരക്കര: കെപിഎംഎസിനെ കൊടിപിടിക്കാനും വോട്ട് ചെയ്യാനും കിട്ടാതെ വന്നപ്പോള്‍ അവസരവാദികള്‍ എന്നാക്ഷേപിച്ച സിപിഐ നേതാവ് ഇസ്മയിലിന്റ പ്രസ്താവന തരംതാണതാണെന്നും വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഈ പ്രസ്ഥാനം എന്ന് ഇസ്മയില്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ജി.സുരേന്ദ്രന്‍.

സംഘടനയുടെ സ്ഥാപക നേതാക്കള്‍ സിപിഐകാരായിരുന്നുവെന്നത് സത്യമാണ്. അതിന്റ പേരില്‍ അവര്‍ക്ക് പോലും പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സംവരണ സീറ്റില്‍ നിന്ന് മത്സരിച്ച് എംഎല്‍എയായ ചാത്തന്‍ മാസ്റ്ററെ ജനറല്‍ സീറ്റില്‍ നിര്‍ത്തി തോല്‍പിച്ചതും, പി.കെ.രാഘവനെ കാലാവധി തികയുന്നതിന് മുന്‍പ് മന്ത്രിസഭയില്‍ നിന്ന് ഇറക്കിവിട്ടതും പട്ടികജാതി സമൂഹം മറന്നിട്ടില്ല. പട്ടികജാതി സമൂഹത്തിന്റ നിലനില്‍പിനെ തന്നെ ബാധിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ കാര്യത്തിലും, രണ്ടാം ഭൂപരിഷ്‌കരണ നിയമം കൊണ്ട് വരണമെന്ന ആവശ്യത്തിലും സിപിഐ സ്വീകരിച്ച സമീപനത്തെ ഞെട്ടലോടെയാണ് കേരളത്തിലെ പട്ടികജാതി സമൂഹം വീക്ഷിച്ചത്. കാലാകാലങ്ങളില്‍ ഈ സമൂഹത്തിന്റ ഉന്നമനത്തിനായി നീക്കിവച്ച കോടിക്കണക്കിന് രൂപ നഷ്ടമായപ്പോഴും വകമാറി ചിലവഴിച്ചപ്പോഴും അതിനെതിരെ കെപിഎംഎസ് തന്ന നിവേദനങ്ങളോട് സിപിഐ ഭരണത്തില്‍ ഇരുന്നപ്പോള്‍ കാട്ടിയ അവഗണന സംഘടനക്ക് മറക്കാന്‍ കഴിയില്ല.

നഷ്ടപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് സിപിഐ നിലയുറപ്പിച്ചത്. എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ സംവരണം ഏര്‍പ്പെടുത്തന്നതിലും മെറിറ്റും സംവരണവും അട്ടിമറിച്ച് പുറംവാതില്‍ നിയമനം നടത്തിയതിലും സിപിഐ സ്വീകരിച്ച സമീപനം പട്ടികജാതി സമൂഹത്തെ നിരാശപെടുത്തുന്നതായിരുന്നു. രാഷ്‌ട്രീയ അടിമകളാക്കി കൂടെ നിര്‍ത്താന്‍ സിപിഐ നടത്തിയ ശ്രമം വിജയിക്കാത്തതാണ് ഇപ്പോഴത്തെ ജല്‍പനങ്ങള്‍ക്ക് കാരണം. കെപിഎംഎസ് ഇപ്പോള്‍ തിരിച്ചറിവിന്റെ പാതയിലാണ്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുകയാണ് നയം. നിരന്തരം പട്ടികജാതി സമൂഹത്തിന് സാമൂഹ്യനീതി ലഭിക്കുന്നതിന് നിഷേധ നിലപാടുകള്‍ സ്വീകരിച്ചതാണ് 60 വര്‍ഷമായി തുടരുന്ന ഇടത് വലത് ബന്ധം വിട്ട് മാറിചിന്തിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചതെന്ന് ഇപ്പോള്‍ ആക്ഷേപവുമായി രംഗത്തിറങ്ങുന്നവര്‍ മനസിലാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.