Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 08:43 am IST
inSports

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്കില്‍ ഭാരതത്തിന്റെ കായിക ചരിത്രം തിരുത്തിക്കുറിച്ച നിമിഷം. പുരുഷന്മാരുടെ 10,000 മീറ്റര്‍ പോരാട്ടത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരം ഗുല്‍വീര്‍ സിംഗ് അവിശ്വസനീയ നേട്ടം സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഭാരതതാരം പുരുഷന്മാരുടെ 10,000 മീറ്ററില്‍ മെഡല്‍ നേടുന്നത്.

ഗ്ലാസ്‌ഗോയിലെ സ്‌കോട്സ്റ്റൗണ്‍ സ്റ്റേഡിയത്തില്‍ കനത്ത മഴ പെയ്യുന്ന വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു മത്സരം. 25 ലാപ്പുകള്‍ നീണ്ട ദീര്‍ഘദൂര ഓട്ടത്തില്‍ തുടക്കം മുതല്‍ തന്ത്രപരമായ നീക്കങ്ങളാണ് ഗുല്‍വീര്‍ പുറത്തെടുത്തത്.

റേസിന്റെ ഭൂരിഭാഗവും മുന്നിലുള്ള നിരയ്‌ക്കൊപ്പം കൃത്യമായ വേഗത നിലനിര്‍ത്തി ഓടിയ ഗുല്‍വീര്‍, അവസാന ലാപ്പ് ആകുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന മീറ്ററുകളില്‍ കാണികളെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് അവിശ്വസനീയമായ വേഗതയോടെ മുന്നിലെതിരാളിയെ മറികടന്ന് ഗുല്‍വീര്‍ വെള്ളി മെഡല്‍ ഉറപ്പിച്ചു.

27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ആണ് ഗുല്‍വീര്‍ ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണവും (27:48.93) അയല്‍ ഓഫ് മാന്റെ ഡേവിഡ് മല്ലാര്‍ക്കി വെങ്കലവും നേടി.

ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തുന്ന കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഗുല്‍വീര്‍ മെഡല്‍ കൊയ്തത്. ഉത്തര്‍പ്രദേശിലെ അലീഗഢിലുള്ള ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനനം.

ചെറുപ്പത്തില്‍ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചോ കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചോ വലിയ അറിവൊന്നുമില്ലായിരുന്നു.

2018ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ (ഗ്രനേഡിയേഴ്‌സ് റെജിമെന്റ്) ചേര്‍ന്നതോടെയാണ് പ്രൊഫഷണല്‍ അത്‌ലറ്റിക്‌സിന്റെ ലോകത്തേക്ക് വരുന്നത്. 3000 മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍ മത്സരങ്ങളില്‍ നിലവിലെ ദേശീയ റിക്കാര്‍ഡ് ഗുല്‍വീറിന്റെ പേരിലാണ്.

Tags: Gulveer SinghCommonwealth Games 2026India's first medal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.