Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 09:05 am IST
inIndia

ന്യൂഡൽഹി: വിവാദമായ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ ‘മഹാരാഷ്‌ട്ര-രാജസ്ഥാൻ-ഹരിയാന’, ‘മഹാരാഷ്‌ട്ര-രാജസ്ഥാൻ-കേരള’ എന്നീ രണ്ട് പ്രധാന മെസ്സേജിംഗ് ആപ്പ് വഴികളുണ്ടെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷയ വിദഗ്‌ദ്ധരും കോച്ചിംഗ് സെന്റർ ഉടമകളും ഇടനിലക്കാരും ഉൾപ്പെട്ട രാജ്യവ്യാപകമായ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി.

എൻ.ടി.എ ബയോളജി വിദഗ്‌ദ്ധ മനീഷ മന്ധാരെ, കെമിസ്ട്രി വിദഗ്‌ദ്ധൻ പ്രൽഹാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്‌ദ്ധ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരുൾപ്പെടെ 13 പ്രമുഖരെ പ്രതി ചേർത്താണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ റെനുകായ് കരിയർ സെന്റർ (RCC) കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ, മറ്റ് എട്ട് ഇടനിലക്കാർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

മൊട്ടേഗാവ്കറിന്റെ ലാതൂരിലെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ചോർന്ന ചോദ്യപേപ്പറിന്റെ വിവരങ്ങൾ ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോണിൽ നിന്നും പരീക്ഷയ്‌ക്ക് 10 ദിവസം മുൻപ് ഫോണിൽ പകർത്തിയ 132 കൈയ്യെഴുത്ത് കെമിസ്ട്രി ചോദ്യങ്ങളുടെ ചിത്രങ്ങൾ കണ്ടെടുത്തു. ഇതിൽ 111 ചോദ്യങ്ങളും എൻ.ടി.എയുടെ യഥാർത്ഥ നീറ്റ് മാസ്റ്റർ സെറ്റിലെ ചോദ്യങ്ങളുമായി പൂർണ്ണമായി ഒത്തുപോകുന്നവയാണെന്ന് സി.ബി.ഐ വെളിപ്പെടുത്തി. ചോദ്യപേപ്പർ കൈപ്പറ്റാൻ 5 ലക്ഷം രൂപ വീതം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷ കഴിഞ്ഞ മെയ് 3-ന് വൈകുന്നേരം രാജസ്ഥാനിലെ സികാറിലുള്ള കെമിസ്ട്രി അധ്യാപകൻ ശശികാന്ത് സുതാർ എൻ.ടി.എയ്‌ക്ക് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. വാട്‌സ്ആപ്പിൽ ലഭിച്ച പരീക്ഷാ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി ഒത്തുനോക്കിയപ്പോൾ സമാനമാണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഈ ചോദ്യപേപ്പറുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് കേരളത്തിൽ എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർത്ഥി വഴിയാണ് ഇത് പങ്കുവെക്കപ്പെട്ടതെന്ന് വ്യക്തമായത്. പരീക്ഷ നടക്കുന്നതിന് തലേദിവസം രാത്രി 11 മണിയോടെ 450 ചോദ്യങ്ങളും ഉത്തരങ്ങളും ഫോൺപേ വഴി പണം കൈപ്പറ്റി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തതായി സി.ബി.ഐ കണ്ടെത്തി.

Tags: CBINEET UG Paper Leak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.