Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ തെറ്റുകളുടെ പെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 07:38 am IST
in Kerala

തിരുവനന്തപുരം: എസ്‌സിഇആര്‍ടി ഈ അധ്യയനവര്‍ഷം പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ തെറ്റുകളുടെ പെരുമഴ. ഏഴാംക്ലാസിലെ ഇംഗ്ലീഷ് വിഷയത്തിന്റെ ഒന്നാംവാല്യത്തിലാണ് വ്യാപകമായി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം തെറ്റായി നല്‍കിയത് കൂടാതെ വാക്കുകളുടെ സ്‌പെല്ലിങ്ങിലും അപാകതകളുണ്ട്.

എസ്‌സിഇആര്‍ടിയാണ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പാഠപുസ്തകത്തില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയത് വിദ്യാഭ്യാസവകുപ്പിന്റെ ഗുരുതരവീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുസ്തകത്തിന്റെ എട്ട്, ഒമ്പത്, 13, 17, 18, 19, 22, 25, 27, 29, 30, 31 പേജുകളിലാണ് വ്യാപകമായി അക്ഷരത്തെറ്റുകളും പൊരുത്തക്കേടുകളും വ്യാകരണപ്രശ്‌നങ്ങളുമുള്ളത്. ഒമ്പതാം പേജില്‍ ഫോറസ്റ്റഡ് (കാടുമൂടിക്കിടക്കുന്നത്) എന്നതിന് പകരം ഫ്‌റോസ്റ്റഡ് എന്നാണ് നല്‍കിയിരിക്കുന്നത്.

പല പേജിലും അക്ഷരങ്ങള്‍ മുറിച്ചെഴുതിയിരിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് ഏത് വാക്കാണെന്ന് കൂട്ടിവായിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. 33ാം പേജില്‍ തെറ്റുകളുടെ കൂമ്പാരമാണ്. പദങ്ങളുടെ പ്രയോഗംതന്നെ തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്. പല വാക്കുകളുടെയും സാന്ദര്‍ഭിക അര്‍ഥവും വാചകങ്ങളുമല്ല നല്‍കിയിരിക്കുന്നത്. അഞ്ചുപാഠങ്ങളുളള ഇംഗ്ലീഷ് പാഠപുസ്തകം തയ്യാറാക്കുന്നതിന് പിന്നില്‍ 15 ഓളം അധ്യാപകര്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് എസ്‌സിഇആര്‍ടിയുടെ രേഖകളില്‍നിന്ന് വ്യക്തമാവുന്നത്.

പത്ത് അധ്യാപകരെക്കൂടാതെ നാലു വിദഗ്ധന്‍മാരും പുസ്തകം തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നു. എസ്‌സിഇആര്‍ടി കരിക്കുലം വിഭാഗത്തിന്റെ തലവന്‍ ഡോ. എസ്. രവീന്ദ്രനായിരുന്നു അക്കാദമിക് കോ ഓഡിനേറ്റര്‍. എന്നാല്‍, യുപി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഈ പാഠപുസ്തം തയ്യാറാക്കുന്നതിന് ഒരു യുപി അധ്യാപകനെപ്പോലും നിയോഗിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോളജ് അധ്യാപകരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പാഠപുസ്തകം തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ചതാണ് അബദ്ധങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. പരിഷ്‌കരിച്ച പാഠപുസ്തകം പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യത്തിന് അനുയോജ്യമായിരുന്ന പഴയ പാഠപുസ്തകം തുടരാന്‍ അനുമതി നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.