Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനാഥാലയ മാഫിയ: കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:36 am IST
in Kerala

തിരുവനന്തപുരം: ഭാരതത്തിലെ അനാഥാലയ മാഫിയകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. മുന്നോടിയായി രാജ്യത്തെ എല്ലാ അനാഥാലയങ്ങളിലും പരിശോധന നടത്താന്‍ കേന്ദ്ര ശിശുവികസന മന്ത്രി മേനകാഗാന്ധി ഉത്തരവിട്ടു. സംസ്ഥാനത്തെ അനാഥാലയ മാഫിയകള്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. അനാഥാലയങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍, മതം മാറ്റല്‍, വിദേശ ഫണ്ടെത്തിക്കല്‍ തുടങ്ങിയ വിഷയങ്ങളിലായിരിക്കും അന്വേഷണം. കേരളത്തിലെ അനാഥാലയങ്ങള്‍ കേന്ദ്രനിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നവയല്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും അനാഥാലയങ്ങള്‍ കേന്ദ്ര നിയമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. പലതവണയായി കേരളത്തോട് നിയമത്തിനു വിധേയമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചാണ് കാലങ്ങളായി കേരളം നിയമത്തിനു പുറത്തു നില്‍ക്കുന്നത്. ഇതിനു കാരണം തന്നെ മുസ്ലീം, ക്രിസ്ത്യന്‍ ഓര്‍ഫനേജുകള്‍ വഴി എത്തുന്ന വിദേശ ഫണ്ടാണ്. കുട്ടികളെ കാണിച്ച് മതസ്ഥാപനങ്ങള്‍ വാരിക്കൂട്ടുന്ന ധനത്തിന്റെ ഉറവിടം പുറത്തറിയാതിരിക്കാനാണ് നിയമത്തിന്റെ കീഴില്‍ പെടാതെ നില്‍ക്കുന്നത്.

ഇതിന് കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ സൗകര്യമൊരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അമ്പതിനായിരത്തോളം കുട്ടികളാണ് നിയമപരിരക്ഷയില്ലാതെ കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നിയമത്തിനു കീഴില്‍ പെടാതെ നില്‍ക്കുന്ന അനാഥാലയങ്ങളില്‍ എത്തിക്കുന്ന കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ആരും നോക്കാറില്ല. വലിയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ മതപരിവര്‍ത്തനം മുതല്‍ ലൈംഗീക പീഡനങ്ങള്‍ വരെ നടക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും പുറത്തുവിടാത്ത രഹസ്യങ്ങളായി ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുകയാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ വലിയ താല്‍പര്യവുമില്ല. അനാഥരായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നവരെ പൊതുസമൂഹത്തില്‍ നാണംകെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്.

കേരളത്തിലെ അനാഥാലയങ്ങളിലെ കുട്ടികളുടെ കണക്കെടുക്കുന്നതിനും, എത്ര അനാഥാലയങ്ങള്‍ നിയമപരമായി നടക്കുന്നുണ്ടെന്നും, അതില്‍ എവിടെ നിന്നൊക്കെയുള്ള കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും, അവരുടെ പ്രായം, പെണ്‍കുട്ടികളും ആണ്‍ കുട്ടികളും എത്രയെന്നുമുള്ള കണക്കുകള്‍ വ്യക്തമാക്കാനും കേന്ദ്രം അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്നുമുള്ള ആവശ്യം വിവിധ തലങ്ങളില്‍ നിന്നുയര്‍ന്നു വരുന്നുണ്ട്. യുഡിഎഫിലെ ഘടകക്ഷികള്‍ക്കാണ് പ്രധാനമായും അനാഥാലയങ്ങള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്ളത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ തട്ടിയെടുക്കാനും ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ 25ഓളം അനാഥാലയങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഗ്രാന്റ് തട്ടിയെടുത്തിട്ടുണ്ട്. ഇതിനു കൂട്ടു നില്‍ക്കുന്നത് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.