Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാരിനെതിരെ എന്‍ഡിഎ സമരം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 12:00 am IST
in Kerala

കൊച്ചി: ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, കൈയേറ്റക്കാര്‍ക്ക് കൈയ്യാമം എന്ന മുദ്രാവാക്യമുയര്‍ത്തി ഇടത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ എന്‍ഡിഎ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഭൂമിക്കായി സമരം ചെയ്യുന്നവരെയും കൈയേറ്റക്കാര്‍ക്കെതിരെ സമരം ചെയ്യുന്നവരെയും ഏകോപ്പിപ്പിച്ചുകൊണ്ടുള്ള യോജിച്ച പ്രക്ഷോഭമാണ് സംഘടിപ്പിക്കുന്നതെന്ന് എന്‍ഡിഎ നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന ചെയര്‍മാന്‍ കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മന്ത്രിയും എംഎല്‍എയും പാര്‍ട്ടി നേതാവും കൈയേറ്റക്കാരായതിനാല്‍ സര്‍ക്കാറിനും യുഡിഎഫുകാര്‍ കൈയേറ്റക്കാരായതിനാല്‍ പ്രതിപക്ഷത്തിനും പ്രതികരിക്കാനാവാത്ത അവസ്ഥയാണ്. ഇടത് സര്‍ക്കാറിന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍െ ആഘോഷം നടത്താന്‍ ഒരവകാശവുമില്ല. രാഷ്‌ട്രീയ കൊലപാതകങ്ങള്‍, വിലക്കയറ്റം, പോലീസിനുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ചകള്‍, അഴിമതി തുടങ്ങിയവ സര്‍ക്കാര്‍ പരാജയമാണെതിന് തെളിവാണ്.

ഇടത് സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ ദുര്‍ഭരണവും കേന്ദ്രസര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ സദ്ഭരണവും ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും എന്‍ഡിഎ തീരുമാനിച്ചു.

ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ മെയ് 24 മുതല്‍ 30വരെ പ്രതിഷേധവാരം ആചരിക്കും. 24ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം. ഇടത് സര്‍ക്കാര്‍ ഒരുവര്‍ഷം തികയ്‌ക്കുന്ന 25ന് വഞ്ചനാദിനമായി ആചരിക്കും. 30ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മയും നടത്തും.

മെയ് 26 മുതല്‍ ജൂണ്‍ 20വരെ കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായി വിവിധ പരിപാടികള്‍ നടത്തും. ജൂണ്‍ 10 മുതല്‍ എന്‍ഡിഎയെ ശക്തിപ്പടുത്തുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്ക് മുന്നാക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയ ഇടത് സര്‍ക്കാര്‍ നടപടിയെയും യോഗം വിമര്‍ശിച്ചു.

എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, രാജന്‍ ബാബു, വി.വി. രാജേന്ദ്രന്‍, ആര്‍. പൊന്നപ്പന്‍, കെ.കെ. പൊന്നപ്പന്‍, എം. മെഹബൂബ്, രാജന്‍ കണ്ണാട്ട്, രമാ ജോര്‍ജ്, വി. സുരേഷ് ബാബു, എം.പി. ജോയ്, ബി. പ്രേമാനന്ദന്‍, വി. ഗോപകുമാര്‍, ഇ.പി. കുമാരദാസ്, അഹമ്മദ് തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.