Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം പുത്തന്‍ ഉണര്‍വായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 10:54 pm IST
inKannur

ചെറുപുഴ: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി അരുണ്‍ പ്രകാശ് കടന്നു വന്നത് സഹപാഠികള്‍ക്കും സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും ആവേശം പകര്‍ന്നു. തിരുമേനി എസ്എന്‍ഡിപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് ഭിന്നശേഷിയുള്ള അരുണ്‍ പ്രകാശ് എത്തിയത്. ചക്രകസേരയില്‍ ഇരുന്നാണ് അരുണ്‍ എത്തിയത്.

ശാരീരിക പ്രയാസങ്ങളോട് മല്ലടിച്ച് മുന്നേറുന്ന അരുണ്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂരപഠനകേന്ദ്രത്തിലെ ബിഎ മലയാളം വിദ്യാര്‍ഥിയായ അരുണ്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ്. ചെറുപുഴ പീയെന്‍സ് കോളേജ് വഴിയാണ് അരുണ്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പത്തൊന്‍പതുകാരനായ അരുണ്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫിയ എന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലാണ്. നാലാം ക്ലാസ് വരെ തിരുമേനി എസ്എന്‍ഡിപി സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് പത്ത് വരെ തിരുമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്ലസ് വണ്‍, പ്ലസ്ടു പ്രാപ്പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്.

പത്ത് വയസ് വരെ നടക്കാന്‍ സാധിച്ചിരുന്നു. രോഗത്തിന്റെ തീവ്രത കൂടിയതോടെ നടക്കാന്‍ സാധിക്കാതായി. ഇപ്പോള്‍ കൈകളുടെ ചലനശേഷിയും നഷ്ടപ്പെട്ട അരുണ്‍ പറഞ്ഞ് കൊടുത്താണ് പരീക്ഷയെഴുന്നത്. വീടിന്റെ നാല് ചുവരുകളില്‍ ഒതുങ്ങിയ അരുണിന് കൂട്ടുകാരെ കാണാന്‍ സാധിച്ചത് സന്തോഷമായി. പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരവും അരുണിന് സമ്മാനിച്ചു.

പൂര്‍വ്വവിദ്യാര്‍ഥി സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ.ജോയി അധ്യക്ഷനായി. ജോസഫ് മുളളന്‍മട, റോസിലി ആടിമാക്കല്‍, ബിന്ദുബിജു, കെ.എം.ഷാജി, വി.ജി.ശ്രീനിവാസന്‍, ടി.കെ.കുര്യന്‍, ഷാജി ഗണപതി പ്ലാക്കല്‍, പി.എന്‍.രാജന്‍, കെ.എം.രാജേന്ദ്രന്‍, പി.എം.സെബാസ്റ്റ്യന്‍, ദീപ സന്തോഷ്, രാജേഷ് ആടിമാക്കല്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനില കെ.ബിജുവിനെ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.