Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉദാരതയും മുൻകരുതലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 07:47 pm IST
inSamskriti

1200 വര്‍ഷത്തെ നീണ്ട അടിമത്തത്തില്‍ നിന്ന് ഭാരതം ഉണരുന്നതിന്റെ പ്രതീകമാണ് സോമനാഥം എന്നാണ് പ്രഥമരാഷ്‌ട്രപതിയായ ഡോ.രാജേന്ദ്രപ്രസാദ് സൗരാഷ്‌ട്രയിലെ സോമനാഥത്തിന്റെ പുനഃപ്രതിഷ്ഠാവേളയില്‍ പറഞ്ഞത്. ആ സോമനാഥക്ഷേത്രത്തിന്റെ ട്രസ്റ്റ് നിയമാവലിയില്‍ 8-ാം വകുപ്പ് ഇതാണ്: (h) to allow non-Hindu visitors to visit Somnath Temple and have darshan of the deities in accordance with the rules and regulations that may from time to time be framed by the trustees provided that no such visitor shall be allowed personally to perform worship in the said Temple of Somnath”(page 178 Somnath-The Shrine Eternal-K.M. Munshi) അര്‍ത്ഥമിതാണ്. അഹിന്ദുസന്ദര്‍ശകന്മാരെ സോ്മനാഥം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതാണ്. കാലാകാലം ട്രസ്റ്റിമാര്‍ എഴുതിയുണ്ടാക്കുന്ന ചിട്ടകളും ചട്ടങ്ങളും അനുസരിച്ച് ആ സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലും ഉപക്ഷേത്രത്തിലും ദര്‍ശനമാകാം. എന്നാലവരാരും തന്നെ അവിടെ തനിക്കു തനതായ ആരാധന നടത്തരുത്.

കെ.എം. മുന്‍ഷി കരടുതയ്യാറാക്കിയതും സര്‍ദാര്‍ പട്ടേല്‍ വെടിപ്പാക്കിയതുമായ നിയമാവലിയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ സമാജം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ വകുപ്പിലടങ്ങിയിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഈ വകുപ്പ്, കാലം നമ്മുടെ മുന്നില്‍ നിരത്തിയ കര്‍ത്തവ്യത്തിന് സമാധാനം പറയുന്നുണ്ട്. 1 അഹിന്ദു സന്ദര്‍ശകന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. 2. എന്നാല്‍ ഈ വ്യവസ്ഥ ലോകാവസാനം വരെ തുടരണമെന്നില്ല. 3. കാലാകാലം അതായത് അനുഭവത്തിന്റെ മധുരവും കയ്‌പും നോക്കി, അതുമാറ്റാന്‍ ക്ഷേത്രയുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. 4. അതിന് വിധേയമായിട്ടേ പിന്നെ ക്ഷേത്രത്തില്‍ കടക്കാനോ കടക്കാതിരിക്കാനോ പറ്റൂ. 5. കടന്നവര്‍ക്കാര്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഉറപ്പുനല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് കുരിശു വരച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാനോ നിസ്‌കരിക്കാനോ അധികാരവും അനുവാദവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ ഉരുക്കുമനുഷ്യനായ ആ പ്രായോഗിക ബുദ്ധിശാലി സനാതന ധര്‍മ്മത്തിന്റെ സഹജമായ സഹിഷ്ണുതയുടെ വിശാലകവാടം തുടന്നിടവേ തന്നെ ചരിത്രം മറക്കാതെ കരുതല്‍ നടപടികള്‍ എടുത്തിരിക്കുന്നു.

ഇന്നത്തെ ആവശ്യം സോമനാഥങ്ങള്‍ പെരുകട്ടെ, എല്ലാ ഹിന്ദുക്കളും പ്രായോഗികമതികളായ ഉരുക്കുമനുഷ്യരാകട്ടെ എന്നതാണ്. അപ്പോള്‍ മാത്രമേ ‘വിശ്വത്തെ ആര്യമാക്കുക”-(കൃണ്വന്തോ വിശ്വമാര്യം)എന്ന മാര്‍ഗ്ഗത്തില്‍ നമുക്ക് വീണ്ടും നടന്നുതുടങ്ങാന്‍ കഴിയൂ. ഭൂമി മുഴുവന്‍ കാശി (വാരാണസീ മേദിനീ) എന്ന ഋഷിവചനം അന്വര്‍ത്ഥമാക്കാന്‍ കഴിയൂ.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍നിന്ന് (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.