Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൗതികവസ്തുക്കളൊന്നും എന്നോട് ഒട്ടിനില്‍ക്കുന്നില്ല (9-5)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:04 pm IST
inSamskriti

ഭൂതാനി ന ച മത്സഥാനി

എല്ലാ ഭൗതിക വസ്തുക്കളും-കോടിക്കണക്കിന് ബ്രഹ്മാണ്ഡങ്ങളും ബ്രഹ്മാവ് മുതല്‍ കീടങ്ങള്‍ വരെയുള്ള ചരാചരങ്ങളും എന്നെ ആശ്രയിച്ചു നില്‍ക്കുന്നുവെങ്കിലും ഒന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്നില്ല. ഒരു പാത്രത്തില്‍ ഒഴിച്ചുവച്ച നെയ്യ് പാത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതുപോലെ ചേര്‍ന്നുനില്‍ക്കുന്നില്ല.

”അസംഗോ ഹ്യയം പുരുഷഃ (ആദി പുരുഷന് ഒന്നിനോടും സംഗം-ചേര്‍ച്ച ഇല്ല. വേദം മുന്‍പേ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ എല്ലാത്തിലും ഞാന്‍ വ്യാപിച്ചു നില്‍ക്കുന്നുവെന്നും എല്ലാം എന്നെ ആശ്രയിച്ചു നില്‍ക്കുന്നുവെന്നും മുന്‍ ശ്ലോകത്തില്‍ പറഞ്ഞത് എങ്ങനെയാണ് സംഭവിക്കുന്നത്?

മേ ഐശ്വരം യോഗം പശ്ച

സര്‍വേശ്വരനായ എന്റെ അസാധാരണമായ അചിന്ത്യമായ, ശക്തിപ്രഭാവം- പരസ്പരം ഒരിക്കലും ഘടിക്കാത്തവയെ-ഘടിപ്പിക്കാനുള്ള കഴിവ്, നോക്കി മനസ്സിലാക്കൂ. ഭഗവാന്റെ ഉത്കൃഷ്ട ശക്തിയായ യോഗയ്‌ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ഇല്ല.

”പരാളസ്യശക്തിര്‍ വിവിധൈവ

ശ്രൂയതേ തേസ(പരമപുരുഷന്റെ പരയായ ശക്തി പലതരത്തിലും പ്രവര്‍ത്തിക്കുന്നു)

നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പ്രയത്‌നം ആവശ്യമാണ്. പല വിഘ്‌നങ്ങളും വന്ന് അത് നടത്താന്‍ കഴിയാതെയും വരും. ശ്രീകൃഷ്ണ ഭഗവാന്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ മതി, അത് നടന്നുകഴിഞ്ഞിരിക്കും. പ്രപഞ്ച സൃഷ്ടി തന്നെ അങ്ങനെയാണ് സംഭവിക്കുന്നത് എന്ന് വേദം പറയുന്നു.

”സോളകാമായത ബഹുസ്യാം”

(ഭഗവാന്‍, താന്‍ ബഹുവിധത്തില്‍ ആയിത്തീരട്ടേ എന്ന് ആഗ്രഹിച്ചു). അത്രയേ ഉള്ളൂ. അനന്തകോടി ബ്രഹ്മാണ്ഡങ്ങളും ബ്രഹ്മാദികളും ഉണ്ടായിക്കഴിഞ്ഞു.

ആ യോഗപ്രഭാവം ഒന്നു വിവരിക്കാമോ?

ഭൂതഭൃത്-എല്ലാത്തിനെയും ഞാനാണ് നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും. എങ്കിലും ഞാന്‍ അവയില്‍ സ്ഥിതിചെയ്യുന്നില്ല.

ജീവാത്മാവ്, ദേഹത്തെ നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും ദേഹം എന്റേതാണെന്ന അഹങ്കാരംകൊണ്ട് ദേഹത്തില്‍ ആസക്തനായിട്ടാണ്. ഞാന്‍ ഭൂതങ്ങളെ നിലനിര്‍ത്തുന്നതും പാലിക്കുന്നതും അവയില്‍ ആസക്തനായിട്ടല്ല. ജീവന്‍ ദേഹത്തിന്റെ സഹായം പ്രതീക്ഷിക്കുന്നു. അതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

എന്റെ ആത്മാവ്- അതായത് സങ്കല്‍പം, ലക്ഷണമായ മനസ്സ്, ഭൂതങ്ങളെ ചരാചരങ്ങളായ ജഗത്തിനെ സൃഷ്ടിക്കുന്നു. ഇതാണ് ”മമാത്മാ ഭൂതഭാവനഃ” എന്ന വാക്യത്തിന്റെ അര്‍ത്ഥം. ഭഗവാന്‍ സങ്കല്‍പശക്തികൊണ്ട് എല്ലാം നടത്തുന്നു.

ഭഗവാന്‍ സങ്കല്‍പശക്തികൊണ്ടും എല്ലായിടത്തും സന്നിഹിതനാണ്. അതേസമയം അദ്ദേഹം എല്ലാറ്റില്‍നിന്ന് വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ആശ്രയസ്ഥാനവുമാണ് കൃഷ്ണന്‍. ഇതാണ് ”പശ്യമേ യോഗമൈശ്വരാ” എന്ന് ഭഗവാന്‍ പറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.