Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മരണം വരെ ഉണ്ടാകാം; വയറിളക്കത്തെ പേടിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:42 pm IST
in Kasargod

സംസ്ഥാനത്ത് വയറിളക്കരോഗങ്ങള്‍ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ 3,57,252 പേര്‍ക്കാണ് വയറിളക്കരോഗം പിടിപെട്ടത്. 2016 ആയപ്പോഴേക്കും വയറിളക്ക രോഗികളുടെ എണ്ണം 4,93, 727ല്‍ എത്തി. 2017ലെ ആദ്യ മൂന്നുമാസത്തെ കണക്കനുസരിച്ച് 96759 പേര്‍ക്ക് വയറിളക്കം പിടിപെട്ടു കഴിഞ്ഞു. ശുദ്ധമായ കുടിവെള്ളം കിട്ടാത്ത കേരളത്തിന്റെ ദയനീയ അവസ്ഥയാണ് വയറിളക്കരോഗികളുടെ എണ്ണത്തിലെ വര്‍ധന കാണിക്കുന്നത്.

കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ട് മരണമുണ്ടാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വയറിളക്കം പിടിപെട്ട് 33 പേരാണ് മരിച്ചത്. 2012ല്‍ എട്ടുപേര്‍ വയറിളക്കം പിടിപെട്ടു മരിച്ചു. 2013ല്‍ മരണസംഖ്യരണ്ടായി കുറഞ്ഞു. എന്നാല്‍, 2014ല്‍ മരണ സംഖ്യ അഞ്ചായി. 2015ല്‍ നാലുപേര്‍ മരിച്ചു. 2016ല്‍ മരണസംഖ്യ 14 ല്‍ എത്തി. ഇനിയും ശുദ്ധമായ ജലം കുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ടുള്ള മരണം സംസ്ഥാനത്ത് ഏറുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

വയറിളക്കത്തിന് കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ കോളറവരെയായി അത് മാറാനിടയുണ്ട്. കോളറ പിടിപെട്ടാല്‍ ഒരു പ്രദേശമാകെ പടര്‍ന്നുപിടിക്കും. എന്നാല്‍, അടുത്ത കാലത്ത് വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കാണാത്തതാണ് ആരോഗ്യമേഖലയ്‌ക്ക് ആശ്വാസം.

മോശം കുടിവെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് വയറിളക്കരോഗങ്ങള്‍ പിടിപെടുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെട്ടാല്‍ നല്ല ശ്രദ്ധ വേണം. ശരീരത്തിലെ ജലനഷ്ടവും ലവണ നഷ്ടവും രോഗികളെ ഗുരുതരാവസ്ഥയിലെത്തിക്കും. അതിനാല്‍ രോഗിക്ക് ക്ഷീണം, തളര്‍ച്ച എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

ലക്ഷണങ്ങള്‍

വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, ക്ഷീണം

പ്രതിരോധം

ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നിരന്തരം കഴിക്കുക. ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വയറിളകുന്നതിന് അനുസരിച്ച് ഇത് തുടര്‍ന്നു കൊണ്ടേയിരിക്കണം. ഒആര്‍എസ് പാക്കറ്റ് വാങ്ങി ലായനിയാക്കിയും കഴിക്കുന്നത് നല്ലതാണ്.

നല്ല ഭക്ഷണം ഉറപ്പാക്കുക, ശുദ്ധമായ വെള്ളം തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.