Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഓര്‍ഫനേജ് ഐടിഐ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:41 pm IST
inKasargod

കാഞ്ഞങ്ങാട്: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രിയും ബിജെപി വക്താവുമായ രാജീവ് പ്രതാപ് റൂഡി കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജിന്റെ ഐ ടി ഐ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട്ടെത്തിയ മന്ത്രി ഇന്നലെ രാവിലെ പയ്യന്നൂര്‍ പോകുന്ന വഴിയാണ് ഐ ടി ഐ സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ മികച്ച ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി ഓര്‍ഫനേജ് ഐടിയിലെത്തിയത്. ഐടിയിലെ മുഴുവന്‍ ക്ലാസ് മുറികളും ഓഫീസ് സംവിധാനങ്ങളും നൂതന സാങ്കേതിക വിദ്യകളും മന്ത്രി നോക്കിക്കണ്ടു.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ മേഖലകളെയാകെ ഒരു ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരും. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ സമ്പ്രദായം വിജയകരമായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.

യതീംഖാനയിലെത്തിയ മന്ത്രിയെ പ്രസിഡണ്ട് സി.കുഞ്ഞബ്ദുല്ലഹാജി, സെക്രട്ടറി ബി എം.മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, യതീംഖാന വൈസ് പ്രസിഡണ്ടുമാരായ എ.എം. അബൂബക്കര്‍ ഹാജി, ബി.കെ. ഖാസിം, ജോ. സെക്രട്ടറിമാരായ കെ.കെ.അബ്ദുല്ല, എ.പി ഉമ്മര്‍, ഐടിഐ പ്രിന്‍സിപ്പല്‍ ജോബിസ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയോടപ്പം മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രഞ്ജിത്ത്, ബിജെപി കാസര്‍കോട് ജില്ല പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്,സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ സുനില്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.

ഐടിഐ സന്ദര്‍ശനത്തിന് ശേഷം മന്ത്രി സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ രാമന്തളിയിലെ ചൂരിക്കാടന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.