Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി: എങ്ങോട്ടെന്നറിയാതെ 1862 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:40 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. എസ്എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 18774 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുണ്ട്. പക്ഷെ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി പ്ലസ് വണിന് 16912 സീറ്റുകള്‍ മാത്രമാണുള്ളത്.

ഇന്നലെ വൈകിട്ട് വരെ ഓണ്‍ലൈനായി 16845 പേര്‍ അപേക്ഷ നല്‍കിയതില്‍ 16658 അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി പാസ്സായവരില്‍ അപേക്ഷ നല്‍കാന്‍ 1929 പേര്‍ ബാക്കിയുണ്ട്.

ആകെ 106 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ യഥാക്രമം 64 സര്‍ക്കാറും, 24 എയ്ഡഡും, 16 അണ്‍എയ്ഡഡും, സ്‌പെഷല്‍, റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ ഒരോന്നും വീതമാണുള്ളത്.

സര്‍ക്കാര്‍ മേഖലയില്‍ 10260 സീറ്റുകളില്‍ മെരിറ്റില്‍ 9931നും, സ്‌പോര്‍ട് 329 നും ആണ് ഉള്ളത്. എയ്ഡഡ് വിഭാഗത്തില്‍ 2880 സീറ്റില്‍ മെരിറ്റ് 2770, സ്‌പോര്‍ട്‌സ് 110 ആണ്. മാനേജ്‌മെന്റ് 1128, കമ്യൂണിറ്റി 372 ചേരുമ്പോള്‍ ആകെ 4380 സീറ്റുകളാണുള്ളത്. അണ്‍എയ്ഡഡ് മേഖലയില്‍ 2272 സീറ്റുകളുമുണ്ട്.

ജില്ലയില്‍ പ്ലസ് വണ്ണിന് സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ യഥാക്രമം 58, 53, 60, എയ്ഡഡ് 40, 15, 18, അണ്‍എയ്ഡഡ് 18, 7, 20 എന്നിങ്ങനെയാണ് ബാച്ചുകളുള്ളത്.

സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ആകെ 13140 മെരിറ്റ് സീറ്റുകളാണുള്ളത്. ഇതില്‍ സയന്‍സ് 5052, ഹ്യൂമാനിറ്റീസ് 3774, കൊമേഴ്‌സ് 4314 ആണ്. നോണ്‍മെരിറ്റ് സീറ്റില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി മാനേജ്‌മെന്റിന് യഥാക്രമം 612, 234, 282, കമ്യൂണിറ്റി വിഭാഗത്തില്‍ 216, 72, 84, അണ്‍എയ്ഡഡിന് 936, 350, 986 സീറ്റുകളാണുള്ളത്.

സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാത്ത 1862 പേര്‍ക്ക് സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടിവരും. ഇവര്‍ക്ക് ഓപ്പണ്‍ സ്‌കീമില്‍ പ്ലസ്ടു പരീക്ഷയെഴുതുവാനുള്ള സംവിധാനം സര്‍ക്കാര്‍ സജ്ജീകരിക്കാറുണ്ട്.

അപോക്ഷ സമര്‍പ്പിക്കുവാനും അതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 22 ആണ്.

ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് മെയ് 29നും, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 നും ആണ്. ജൂണ്‍ 14 ന് ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 18 വരെ നടക്കും. ഈ വിഭാഗത്തില്‍ ഓണ്‍ലൈന്‍ രജിട്രേഷന്‍ മെയ് 19 ന് ആരംഭിക്കും. അവസാന തീയ്യതി 30 ആണ്. ജൂണ്‍ 6 ന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ആദ്യ അലോട്ട്‌മെന്റ് നടക്കും. മുഖ്യ അവസാന അലോട്ട്‌മെന്റ് തീയതി ജൂണ്‍ 12 ആണ്. സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെയുള്ള അവസാന പ്രവേശന തീയതി ജൂണ്‍ 29 ആണ്. പ്ലസ് വണ്‍ പ്രവേശന നടപടിക്രമങ്ങള്‍ ജൂലൈ 22ന് അവസാനിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.