Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ശുചിമുറി പൊളിച്ചുമാറ്റി വഴി വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 10:09 pm IST
in Kottayam

കറുകച്ചാല്‍: 12-ാം വാര്‍ഡില്‍ കൂത്രപ്പള്ളി കിഴാവറ്റ് കോളനിയില്‍ ചന്ദ്രകുമാറിന്റെ വീട്ടിലെ ശുചിമുറി പൊളിച്ചു മാറ്റി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പുതിയ വഴി വെട്ടിയതായി പരാതി. ഇതു സംബന്ധിച്ച് കറുകച്ചാല്‍ പഞ്ചായത്തിലും പോലീസ്‌സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ ഒരു സംഘം ആളുകള്‍ വീടിനു മുന്നിലെ ശുചിമുറി പൊളിച്ച് മൂടി പുതിയ വഴിവെട്ടുകയായിരുന്നു എന്ന് ചന്ദ്രകുമാര്‍ പറയുന്നു. വീടിനു പിന്നില്‍ താമസിക്കുന്ന മൂന്നു വീട്ടുകാര്‍ക്കു വേണ്ടിയാണ് പുതിയ വഴി വെട്ടിയത്.

നിലവില്‍ ചന്ദ്രകുമാറിന്റെ വീടിനു പിന്നിലൂടെ ഇവര്‍ക്കു വഴിയുണ്ട്. ഇത് ഉപയോഗിക്കാതെയാണ് വീടിനു മുന്നിലൂടെ വഴിവെട്ടിയതെന്നും മുമ്പ് പഞ്ചായത്തില്‍ നിന്നും നല്‍കിയ പഴയ വഴിയുടെ കോണ്‍ക്രീറ്റ് തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. ഭാര്യയും സഹോദരിയും മാതാവും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് വഴിവെട്ടിയത്. ഇതു ചോദ്യം ചെയ്ത ഇവരെ വഴിവെട്ടുന്നവരിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ശുചിമുറി തകര്‍ത്തതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബുദ്ധിമുട്ടുകയാണിവര്‍.

അതേ സമയം പരാതിക്കാരന്‍ താമസിക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും മുമ്പ് വീടിനു മുന്നിലൂടെ ഉണ്ടായിരുന്ന വഴി ഇവര്‍ അടച്ചുകെട്ടുകയായിരുന്നു എന്നും പൊതുസ്ഥലം കൈയ്യേറിയാണ് ശുചിമുറി നിര്‍മ്മിച്ചതെന്നും അടച്ചുകെട്ടിയ വഴി തുറക്കുക മാത്രമാണുണ്ടായതെന്നും പഞ്ചായത്തംഗം സുജാത മാധവന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.