Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്ലസ്‌വണ്‍ പ്രവേശനം മലയോര മേഖലയില്‍ സീറ്റുകള്‍ക്കായി നെട്ടോട്ടം പകുതി പേര്‍ക്കും മെറിറ്റില്‍ പ്രവേശനം കിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 10:01 pm IST
in Kottayam

കോട്ടയം : ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ പകുതി പേര്‍ക്കും പ്ലസ് വണിന് മെറിറ്റില്‍ പ്രവേശനം കിട്ടില്ല. സര്‍ക്കാര്‍ , എയ്ഡഡ് സ്‌കുളുകളിലായി 16, 986 സീറ്റുകളാണുള്ളത്. ഇതില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകള്‍ കൂടി ചേര്‍ത്ത് സര്‍ക്കാര്‍ മേഖലയില്‍ 6680 സീറ്റുകളും എയ്ഡഡ് മേഖലയില്‍ 10326 സീറ്റുകളും. ജില്ലയില്‍ 39 സര്‍ക്കാര്‍ സ്്്കൂളിലും 69 എയ്ഡഡ് സ്‌കൂളിലും23 അണ്‍ എയ്ഡഡ് സ്‌കൂളിലുമായി 21,336 സീറ്റുകളാണുള്ളത്. എന്നാല്‍ ബുധനാഴ്ച വരെ 23024 പേരാണ് ഓണ്‍ ലൈനായി പ്ലസ് വണിന് അപേക്ഷിച്ചത്.

സിബിഎസ്ഇ ഫലം പുറത്ത് വരുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും വര്‍ധിക്കും. ഇതോടെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം കിട്ടുക പ്രയാസകരമാകും.

ഇത് മുന്നില്‍ കണ്ട് ഉയര്‍ന്ന വിജയം സ്വന്തമാക്കിയവരും ഭാഗ്യ പരീക്ഷണത്തിന് മുതിരാതെ ഒന്നിലെറെ സ്‌കൂളുകളില്‍ അപേക്ഷിച്ചിട്ടുണ്ട്. നല്ല സ്‌കൂളും നല്ല വിഷവും തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ്.അതേ സമയം ജില്ലയിലെ പൊതു ചിത്രമല്ല മലയോര മേഖലയില്‍. ഇവിടെ സീറ്റുകള്‍ക്കായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരക്കം പായുകയാണ്. മറ്റ് മേഖലകളില്‍ സീറ്റുകള്‍ക്കായി അത്രത്തോളം പിടിവലിയില്ല. പ്ലസ്ടു സ്‌കൂളുകള്‍ അടുത്തടുത്തുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ജില്ലയിലെ പിന്നോക്ക മേഖലയിലെ സ്ഥിതി വ്യത്യസ്തമാണ്്.

എരുമേലി പഞ്ചായത്തില്‍ ഏഴ് ഹൈസ്‌കൂളുകളില്‍ നിന്നായി 525പേരാണ് ഉപരിപഠനത്തി്‌ന് അര്‍ഹത നേടിയത്. ഇതില്‍ 400 പേരും 90 ശതമാനം മാര്‍്ക്ക് നേടിയവരും. എന്നാല്‍ പഞ്ചായത്തിലെ എയ്്ഡഡ് മേഖലയിലുള്ള സ്‌കൂളില്‍ 150 സീറ്റുണ്ട്. എന്നാല്‍ ഇവിടുത്തേ 147 പേരും കഴിഞ്ഞ എസ്.എസ്.എല്‍,സി പരീക്ഷ ജയ്ിച്ചവരാണ്. പിന്നെയുള്ള അണ്‍ എയ്്ഡഡ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും പ്രവേശനം വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.

കിഴക്കന്‍ മേഖലയില്‍ പ്ലസ്്ടു സീറ്റുകള്‍ ജില്ലയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് കുറവാണ്. പിന്നോക്ക് മേഖലയിലെ കുട്ടികള്‍ ഇത് മൂലം പരക്കം പായുകയാണ്. മെറിറ്റില്‍ കിട്ടിയില്ലെങ്കില്‍ മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്ന തുക സംഭാവനയായി നല്‍കണം. സര്‍ക്കാര്‍ സ്്കൂളുകളില്‍ ഭരണപക്ഷ കക്ഷിയില്‍പ്പെട്ട രാഷ്ടീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശുപാര്‍ശയാണ് സീറ്റുകള്‍ തീരുമാനിക്കുന്നത്. സ്വകാര്യ സ്‌കൂളുകളിലാണ് സീറ്റുകള്‍ക്കായി പിടിവലി കൂടുതല്‍. മാനേജുമെന്റ് ക്വാട്ട സീറ്റുകള്‍ ലേലം വിളിക്കുകയാണെന്നാണ് ആക്ഷേപം. സംഭാവന കൊടുക്കാന്‍ കഴിവില്ലാത്തവരുടെ കുട്ടികള്‍ക്ക് ഉപരിപഠനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. എരുമേലിയിലും കിഴക്കന്‍ മേഖലയിലുമായി ഒരോ പ്ലസ്ടു സ്‌കൂളുകള്‍ കൂടി അനുവദിച്ചാല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് സഹായാകമാകും.

പ്രൊഫഷണല്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കുന്ന പോളിടെക്‌നിക്ക്, ഐടിഐ എന്നിവ വേണമെന്നതും മലയോരമേഖലയുടെ ദീര്‍ഘകാലമായ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

Kerala

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പുതിയ വാര്‍ത്തകള്‍

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.