Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ പണി ആരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:58 pm IST
in Kottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ റയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡില്‍ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി നിലവിലുള്ള പാലം വെള്ളിയാഴ്‌ച്ച പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.

ഒരു മാസം മുമ്പ് ആരംഭിക്കേണ്ട പണികള്‍ ബിഎസ്എന്‍എല്‍ കേബിള്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് നീണ്ടത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ അതിരമ്പുഴ റോഡിന്റെയും നീണ്ടൂര്‍ റോഡിന്റെയും മദ്ധ്യത്തിലേക്കു മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

നിലവിലുള്ള പ്ലാറ്റ്‌ഫോം നിലനിര്‍ത്തികൊണ്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഓപ്പറേറ്റിംഗ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കും .നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ നിര്‍മ്മിക്കുന്ന റെയില്‍വേസ്റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണവും നടക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും.

ഏറ്റുമാനൂരിലേത് കൂടാതെ കോട്ടയത്തിനും കുറുപ്പന്തറയ്‌ക്കും ഇടയ്‌ക്കുള്ള ഗാന്ധിനഗര്‍, മാഞ്ഞൂര്‍ മേല്‍പ്പാലങ്ങളും ഇതിന് പിന്നാലെ പൊളിച്ചു പണിയും. ഏറ്റുമാനൂരിലെ മേല്‍പ്പാലത്തിന് 40 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുലുമാണ് നിര്‍മ്മിക്കുക. മറ്റ് രണ്ട് പാലങ്ങള്‍ക്ക് 25 മീറ്റര്‍ നീളമാണുള്ളത്.

നിലവിലുള്ള പാലത്തിനേക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാലം പണി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള അപ്രോച്ച് റോഡിന്റെ നിരപ്പും ഉയര്‍ത്തും. ഏറ്റുമാനൂരിലെ മേല്‍പാലം പൊളിക്കുന്നതോടെ നീണ്ടൂര്‍ റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിടും. അതേസമയം ഏറ്റുമാനൂരില്‍ നിന്നും റയില്‍വേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങള്‍ക്ക് തടസമുണ്ടാവില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ചെറുവാഹനങ്ങള്‍ ഇടതുവശത്തത്തെ റെയില്‍വേ റോഡുവഴി മനകക്കപ്പാടം ജംഗ്ഷനില്‍ ചെന്ന് നീണ്ടൂര്‍ കല്ലറ വഴി ചേര്‍ത്തലക്ക് പോകാം.

ഏറ്റുമാനൂരില്‍ നിന്നും നീണ്ടൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അതിരമ്പുഴ റോഡ്, ഉപ്പുപുരയ്‌ക്കല്‍ ജംഗ്ഷന്‍, കോട്ടമുറി എന്നിവിടങ്ങളിലൂടെ നീണ്ടൂര്‍ റോഡിലേക്കാണ് വഴി തിരിച്ചു വിടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.