Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പിഎസ്‌സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍: നിസ്സാരപിഴവ് പോലും ജോലി നഷ്ടപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:53 pm IST
in Kasargod

കാസര്‍കോട്: ഒരു അപേക്ഷകന്റെ പോലും കണ്ണുനീര്‍ വീഴാതിരിക്കാനാണ് പി.എസ്.സി.യുടെ ശ്രമമെന്ന് പി.എസ്.സി അംഗം അഡ്വ.ഇ.രവീന്ദ്രനാഥന്‍ വ്യക്തമാക്കി. ഒറ്റത്തവണ രജിസ്‌ട്രേഷനിലെ ചെറിയ പിഴവുകള്‍ മൂലം ജോലിക്ക് അവസരം നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ അക്ഷയ സംരംഭകര്‍ക്കായി കേരള പി.എസ്.സി റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യാഗാര്‍ത്ഥികളുടെ അറിവില്ലായ്‌മ കൊണ്ട് പലപ്പോഴും അവര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷനിലെ അപാകത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദ്യാഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ .യോഗ്യത, പ്രായം, ജാതി, വെയ്‌റ്റേജ്, ഫോട്ടോ ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ കൃത്യമായി ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പോലും പലരും തെറ്റുകള്‍ വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും കോടിക്കണക്കിന് അപേക്ഷകളാണ് പിഎസ്‌സി കൈകാര്യം ചെയ്യുന്നത്. സുതാര്യവും കുറ്റമറ്റതുമായ രീതിയിലാണ് പിഎസ്‌സി യുടെ പ്രവര്‍ത്തനങ്ങള്‍.

ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിട്ടുപോലും ഒറ്റത്തവണ രജിസ്‌ട്രേഷനിലെ പിഴവുകള്‍ മൂലം നിരവധി ഉദ്യാഗര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതെ പോകുന്നുണ്ട്. അത്തരം പിഴവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പി.എസ്.സി അക്ഷയസംരംഭകര്‍ക്കായി ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തി വരുന്നത്. സംസ്ഥാന തലത്തില്‍ അക്ഷയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച മൂന്നാമത്തെ ജില്ലാതല പരിശീലന പരിപാടിയാണ് കാസര്‍കോട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ള വര്‍ക്ക് ജില്ലാ പി.എസ്.ഓഫീസില്‍ ബന്ധപ്പെടാവുന്നതാണെന്ന് പി.എസ്.സി ജോയിന്റ് സെക്രട്ടറി കെപി തങ്കമണിയമ്മ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.