Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിഹാരം: കുന്നത്തുനാട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 10:59 am IST
in Ernakulam

കൊച്ചി: ജില്ലയില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ ‘പരിഹാരം 2017’ നായി കുന്നത്തുനാട് താലൂക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തിലാണ് പരിഹാരം നടക്കുക. തുടര്‍ന്ന് 25ന് മൂവാറ്റുപുഴ ടൗണ്‍ഹാളിലും പരിഹാരം സംഘടിപ്പിക്കും.

പരിഹാരത്തിന്റെ ആദ്യഘട്ടം പറവൂര്‍ താലൂക്കില്‍ ഏപ്രില്‍ 27ന് സംഘടിപ്പിച്ചിരുന്നു. 420 പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ ഏഴു താലൂക്കുകളിലായി നടക്കുന്ന പരിഹാരത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയയിലൂടെ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.

പിന്നീട് അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്‍മേല്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കും. വകുപ്പുകള്‍ സ്വീകരിക്കുന്ന ടപടികള്‍ തൃപ്തികരമല്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കാം. അത് പരിഹാരത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനായി ജനങ്ങള്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം താഴേത്തട്ടില്‍ നടത്തുന്നത്. പെരുമ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ 18ന് വിലെ 9ന് പരാതിപരിഹാരം ആരംഭിക്കും. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, മൂവാറ്റുപുഴ ആര്‍ഡിഒ എം.ജി. രാമചന്ദ്രന്‍, എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന എം.പി. ജോസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവരും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും.

എപിഎല്‍, ബിപിഎല്‍ സംബന്ധിച്ച അപേക്ഷകള്‍ ഒഴികെയുള്ള പുതിയ അപേക്ഷകളും അന്നു സ്വീകരിക്കും. അപേക്ഷകള്‍ അതത് കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ജില്ലാ കളക്ടറെ കാണേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും. ഓണ്‍ലൈനായി കുന്നത്തുനാട് താലൂക്കില്‍ മാത്രം 221 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ താലൂക്കുകളിലായി ആകെ 1800 അപേക്ഷകള്‍ ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും.

ചികിത്സാധനസഹായത്തിനായി വരുന്നവര്‍ ആറുമാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിഹാരത്തിന്റെ വേദിയില്‍ ആധാര്‍ രജിസ്്രേടഷന് കൗണ്ടറുകളില്‍ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷകളുമായി വരുന്നവര്‍ക്ക് ലഘുഭക്ഷണവും പാനീയവും നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.