കോട്ടയം: അയര്‍ക്കുന്നം സബ് ട്രഷറി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. അയര്‍ക്കുന്നം, കിടങ്ങൂര്‍, കൂരോപ്പട, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെ ഡി.ഡിഒമാര്‍ അയര്‍ക്കുന്നം സബ് ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ട്രഷറി ആഫീസര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളുടെ പരിധിയിലുള്ള പെന്‍ഷന്‍കാര്‍ അപേക്ഷ ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്ന ട്രഷറിയില്‍ സമര്‍പ്പിക്കണം.
















