Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്ഐയുടെ കാര്‍ വീണ് വീട് തകര്‍ന്ന കുടുംബം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:53 pm IST
in Kottayam

എരുമേലി: വാടക വീടിനു മുകളില്‍ എരുമേലി എസ്‌ഐ യുടെ കാര്‍ നിയന്ത്രണം വിട്ട് വീണ് വീട് തകര്‍ത്ത സംഭവത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ കുടുംബം ദുരിതത്തില്‍. ആഹാരസാധനങ്ങളടക്കം വീട്ടുപകരണങ്ങള്‍ മുഴുവനും തകര്‍ന്നിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാഞ്ഞതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ വാടകയ്‌ക്ക് താമസിച്ചു വരുന്ന പുളിക്കല്‍ തുണ്ടിയില്‍ കരീമും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി.

കുറുവാമൂഴി എരുമേലി സമാന്തരപാതയില്‍ ഒരുങ്കല്‍ മേഖലയില്‍ കഴിഞ്ഞ എട്ടിനാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തകര്‍ന്ന വാടക വീട്ടിലെ താമസക്കാരെ പെരുവഴിയിലാക്കി അപകടത്തിന് കേസെടുത്ത എരുമേലി എസ് ഐ യുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കാതിരിക്കാനും കേസില്‍ നിന്ന് ഒഴിവാകാനുമായി അപകടത്തെ തുടര്‍ന്ന് തന്ത്രപരമായി കാര്‍ എടുത്തു മാറ്റുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

കോട്ടയത്തു നിന്നു എരുമേലിയിലേയ്‌ക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന് അടിവശത്തുള്ള വീടിന്റെ അടുക്കളയിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അടുക്കളയുടെ മേല്‍ക്കൂരയും, ഭിത്തിയും പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് മിനിട്ടുകള്‍ക്ക് മുന്‍പ് വരെ അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മ മകന് ചോറുവിളമ്പുന്നതിനായി അടുക്കളയില്‍ നിന്നും മാറിയതുകൊണ്ട് ആളപായം ഒഴിവായി. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളുമടക്കം മുഴുവനും നശിച്ചതാണ് ഇവരുടെ ജീവിതവും ഇപ്പോള്‍ ദുരിതത്തിലാകാന്‍ കാരണമായത്. ഗ്യാസ് സ്റ്റൗ, ഫ്രിഡ്ജ്, മിക്‌സി, എന്നിവയും അടുക്കളയിലുണ്ടായിരുന്ന മുഴുവന്‍ പാത്രങ്ങളും നശിച്ചു. സംഭവ സമയത്ത് മഴ കൂടി പെയ്തതോടെ അരി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും നശിച്ചു പോയി. ഭക്ഷണം പാചകം ചെയ്യുന്നതിനു പോലും ഇപ്പോള്‍ സ്ഥലമില്ലാതായി. അപകടം നടന്ന ഒരാഴ്‌ച്ചയായിട്ടും നഷ്ടപരിഹാരമായി ഒന്നും നല്‍കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് കിട്ടുന്ന പണം വീട്ടുടമസ്ഥനും അതിനും ഏറെ കാത്തിരിക്കേണ്ടതായി വരുകയും ചെയ്യും. ഇതിനിടെ വാടകക്കാരന്‍ സ്ഥലം മാറിയാല്‍ ഒന്നും ലഭിക്കാനും ഇടയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.