Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പറേഷന്‍ കൗണ്‍സില്‍ ; ഭരണപക്ഷത്തെ ഭിന്നിപ്പ് പരസ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:30 pm IST
in Thrissur

തൃശൂര്‍: കേവലഭൂരിപക്ഷമില്ലാതെ ഭരണം നടത്തുന്ന ഇടതുമുന്നണിയിലെ ഏറെക്കാലമായുള്ള ശീതസമരം ഇന്നലെ കൗണ്‍സിലില്‍ പരസ്യമായി. അന്തിമ പദ്ധതിരേഖ അംഗീകരിക്കുന്നതിനായി കൗണ്‍സില്‍ ചേരുന്ന രാവിലെയാണ് യോഗം വിളിച്ചതെന്ന ആക്ഷേപത്തില്‍ പ്രതിപക്ഷത്ത് നിന്നും ജോണ്‍ഡാനിയേല്‍ തുടങ്ങിവെച്ച ചര്‍ച്ചയാണ് ഭരണപക്ഷത്തെ ചേരിയെ പരസ്യപ്പെടുത്തിയത്.

ജോണ്‍ ഡാനിയേലിന് മറുപടി പറഞ്ഞ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി.ശ്രീനിവാസന്‍, ഭരണത്തിലെ ഏകാധിപത്യത്തെ പരോക്ഷമായി തന്നെ വിമര്‍ശിച്ചു.

ഫയല്‍ എത്തിയത് വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു. അംഗങ്ങളെ അറിയിച്ച് യോഗം ചേരാന്‍ ലഭിക്കുന്ന കുറഞ്ഞ സമയമാണ് ഇന്നലെ രാവിലെ. കഴിഞ്ഞ കൗണ്‍സിലില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതുപോലൊരു ഫയല്‍ അജണ്ടയോടെ കാത്തിരുന്നു. പക്ഷേ, വന്നില്ല. ഇത് ഡി.പി.സിയിലെത്തിയപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനവും അജണ്ട നമ്പരും ആവശ്യപ്പെട്ടത് കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഫയല്‍ എത്തിയത്.

സ്റ്റാന്‍ഡിങ് കമ്മിറ്റിയെന്നത് ഏത് സമയത്തും ഒപ്പിട്ട് നല്‍കാവുന്ന ബ്‌ളാങ്ക് ചെക്ക് ആണെന്ന് കരുതരുതെന്നും നടപടിക്രമങ്ങളുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെ റിലയന്‍സ് വിവാദത്തില്‍ ശ്രീനിവാസനെ മറികടന്നുള്ള ഡെപ്യൂട്ടി മേയറുടെ നടപടികള്‍ വിവാദമായിരുന്നു. ശ്രീനിവാസനെതിരെ പരോക്ഷമായി ഡെപ്യൂട്ടി മേയര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

ഏറെ നാളായി ഭരണ നേതൃത്വത്തോട് അകല്‍ച്ചയിലാണ് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മറുപടിക്ക് പിന്നാലെയാണ് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍ എഴുന്നേറ്റത്. രണ്ട് വര്‍ഷം മുമ്പ് വരെ പദ്ധതി വിഹിത വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കോര്‍പ്പറേഷന്‍ കഴിഞ്ഞ തവണ മുതല്‍ അഞ്ചാം സ്ഥാനത്തെത്തി. പദ്ധതി നിര്‍വഹണത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അജിത പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് തന്നെ രണ്ട് അഭിപ്രായമാണെന്നും, അനൈക്യം ഭരണത്തെ ബാധിച്ചുവെന്നും ആരോപണമുയര്‍ന്നുവെങ്കിലും കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഭരണപക്ഷം കടന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.