Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിരപ്പിള്ളി പദ്ധതി വേണമെന്ന് സിപിഐയുടെ തൊഴിലാളി സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:29 pm IST
in Thrissur

തൃശൂര്‍: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി സിപിഐയില്‍ കലഹം മൂര്‍ഛിക്കുന്നു. സിപിഎമ്മിന്റെ ഇടപെടലാണ് സിപിഐക്കുള്ളില്‍ പുതിയ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതെന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി സിപിഐയുടെ പോഷകസംഘടനയായ കെഎസ്ഇബി എഞ്ചിനീയേഴ്‌സ് ഫെഡറേഷന്‍ രംഗത്തുവന്നത് പാര്‍ട്ടിയില്‍ കലഹത്തിന് വഴിമരുന്നിട്ടു.

അതിരപ്പിള്ളി പദ്ധതി നടപ്പാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞ അന്നുതന്നെയാണ് സിപിഐയുടെ സംഘടന പദ്ധതി വേണമെന്ന് എന്ന നിലപാടുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയം. പദ്ധതിക്കെതിരായി നിലപാട് സ്വീകരിക്കുക വഴി സിപിഐ ഉണ്ടാക്കിയ മൈലേജ് ഇതോടെ സിപിഎം തകര്‍ത്തു.

എഐടിയുസി സംസ്ഥാന സെക്രട്ടറിയും ഫെഡറേഷന്‍ നേതാവുമായ എ.എന്‍.രാജന്‍ ഉള്‍പ്പടെയുള്ളവര്‍ പദ്ധതി വേണമെന്ന നിലപാടിലാണ്.

കഴിഞ്ഞദിവസം ചേര്‍ന്ന ഫെഡറേഷന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനും രാജന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. പദ്ധതിക്കെതിരായ നിലപാട് പ്രായോഗിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെയാണെന്നും സിപിഐയും എഐടിയുസിയും ജലവൈദ്യുത പദ്ധതികള്‍ക്ക് അനുകൂലമാണെന്നും രാജന്‍ പറയുന്നു.

കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുതിയ ജലവൈദ്യുതപദ്ധതികള്‍ വേണമെന്ന പ്രമേയം സമ്മേളനം അംഗീകരിക്കുകയും ചെയ്തു. നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അതിരപ്പിള്ളി എന്ന പേര് ഒഴിവാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിക്കെതിരെ രംഗത്തുവന്ന സിപിഐ നേതൃത്വം പിന്നീട് സിപിഎമ്മിന്റെ താല്പര്യത്തിനു വഴങ്ങി എതിര്‍പ്പും സമരവും ഉപേക്ഷിച്ചിരുന്നു.

അടുത്തകാലത്ത് സിപിഎമ്മുമായുള്ള ബന്ധം വഷളായതോടെയാണ് കാനത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം അതിരപ്പിള്ളി വിഷയമായെടുത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.

എഐവൈഎഫ് പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാനും കാനം എത്തിയിരുന്നു. എന്നാലിപ്പോള്‍ തൊഴിലാളി സംഘടനയെ കയ്യിലെടുത്ത് സിപിഐയില്‍ ഭിന്നത സൃഷ്ടിച്ച് സിപിഎം അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

India

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

പുതിയ വാര്‍ത്തകള്‍

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.