Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുറുംകുഴല്‍ കുലപതി കൊടകര ശിവരാമന്‍ നായര്‍ ഓര്‍മ്മയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:27 pm IST
inThrissur

കൊടകര: ഇന്നലെ അന്തരിച്ച കൊടകര ശിവരാമന്‍നായരുടെ(76) സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ നടത്തി.മേളരംഗത്തെ കുറുംകുഴല്‍നിരയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്നു ഇദ്ദേഹം.കുട്ടിക്കാലംമുതല്‍ ശ്രുതിക്കാരനായും കുറുംകുഴല്‍കാര നായും ക്ഷേത്രസന്നിധികളിലെത്തിയ ശിവരാമന്‍നായര്‍ 76 ന്റെ നിറവിലും മരണംവരെ തന്റെ കലോപാസന തുടര്‍ന്നു.

ഞായറാഴ്ച സംഗമേശസനനിധിയിലെ രാത്രി വിളക്കിന് കുറുംകുഴല്‍ വാദനത്തിനു ശേഷം പൊതുമരാമത്തു വകുപ്പിന്റെ ഗസ്‌ററ് ഹൗസില്‍ വിശ്രമിക്കാന്‍ പോയ അദ്ധേഹത്തെ തിരുവുത്സവത്തിന്റെ വലിയവിളക്കിന്റെ മേളത്തിന് പോകാനായി സഹപ്രവര്‍ത്തകര്‍ ചെന്നുവിളിച്ചപ്പോള്‍ എണീക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴ ദേവമേളക്കും സംഗമേശന്റെ പഞ്ചാരിക്കും പെരുവനത്തെ ഇറക്കപ്പാണ്ടിക്കും അടക്കം കേരളത്തിലെ ഇരുന്നൂറില്‍പരം പൂരങ്ങള്‍ക്ക് കുറുംകുഴല്‍നിരയെ നയിച്ചിട്ടുണ്ട് ഈ അതുല്യകലാകാരന്‍. 2014 ജൂണ്‍ 1 ന് കൊടകരയില്‍ സ്വരായനം എന്ന പേരില്‍ ഇദ്ദേഹത്തെ നാട്ടുകാരും വിവിധക്ഷേത്രക്ഷേമസമിതികളും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിക്കുകയും നാദശ്രീ ശിവരാമന്‍ നായര്‍ എന്ന ബഹുമതിപത്രം നല്‍കുകയുമുണ്ടായി.

ഒട്ടനനവധി പുരസ്‌കാരങ്ങളും സുവര്‍ണ്ണ മുദ്രകളും ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട് . ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ വാദ്യകലാരത്ന അവാര്‍ഡും ചക്കംകുളം അപ്പുമാരാര്‍ സ്മാരകസുവര്‍ണമുദ്രയും വൈക്കര നാദരത്നയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് 60 വര്‍ഷം പങ്കെടുത്തു.10 വര്‍ഷം കുറുംകുഴല്‍നിരയുടെ അമരക്കാരനുമായിരുന്നു.

തപസ്യ കലാസഹിത്യവേദി അനുശോചിച്ചു

കൊടകര:കുറുംകുഴല്‍ കലാകാരന്‍ കൊടകര ശിവരാമന്‍ നായരുടെ വിയോഗത്തില്‍ തപസ്യ കലാസഹിത്യവേദി ചാലക്കുടി ഉപജില്ല സമിതി അനുശോചിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ചാലക്കുടി ഉപജില്ല സമിതി സംഘടനാസെക്രട്ടറി ഷാജു കല്ലിങ്ങപ്പുറം, ജനറല്‍ സെക്രട്ടറി നന്ദന്‍ പോട്ട എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.