Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഖാദിയില്‍ നിന്ന് ഇനി ജൈവ അരിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 09:42 pm IST
in Thrissur

തൃശൂര്‍: ഖാദിയില്‍ നിന്ന് ഇനി ബ്രാന്റഡ് ജൈവ അരിയും വിപണിയിലെത്തുന്നു. നാടന്‍ മട്ട ജൈവഅരിയുടെ ആദ്യ ഖാദി ബ്രാന്റായ ‘ജൈവവര്‍ഷ’യുടെ വിപണനോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി. എസ്. കല്ല്യാണരാമനു നല്‍കി നിര്‍വ്വഹിച്ചു.

ജൈവ ഭക്ഷ്യോത്പന്ന മേഖലയിലെ ഖാദി പ്രസ്ഥാനമായ ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണസംഘത്തിന്റെ സ്വയം സഹായ വിഭാഗമായ ‘നിസര്‍ഗ’യാണ് കേരളത്തിന്റെ തനതുല്പന്നമായ നാടന്‍ മട്ട ജൈവ അരിയെ ബ്രാന്റ് ചെയ്ത് ഭാരതമൊട്ടാകെ ലഭ്യമാക്കുന്നത്.

കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ജൈവനെല്‍കര്‍ഷകരില്‍ നിന്നും അന്തര്‍ദേശീയ ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്തി സംഭരിക്കുന്ന നാടന്‍ മട്ട അരിയാണ് നിസര്‍ഗ ‘ജൈവവര്‍ഷ’ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായുള്ള ജൈവഭക്ഷ്യോത്പന്ന രംഗത്തെ ആഗോള സംരഭകരായ എല്‍വേള്‍ഡ് ആഗ്രോ ഓര്‍ഗാനിക് ഫുഡ്‌സുമായി ചേര്‍ന്നാണ് ഇന്ത്യയൊട്ടാകെ ‘ജൈവവര്‍ഷ’ മാര്‍ക്കറ്റ് ചെയ്യുന്നത്. അധികം വൈകാതെ വിദേശങ്ങളിലെ പ്രമുഖ മാര്‍ക്കറ്റുകളിലും ജൈവമട്ടഅരി ലഭ്യമാകുമെന്ന് ഭാരതീയ ഖാദി ഗ്രാമവ്യവസായ സഹകരണസംഘം ചെയര്‍മാന്‍ കെ. കേശവദാസ് അറിയിച്ചു.

കേരളീയകര്‍ഷകരുടെ മറ്റ് ജൈവോത്പന്നങ്ങളും വൈകാതെ ഈ ശൃംഖലയുടെ ഭാഗമാകും.എല്‍വേള്‍ഡ് സംഭരിക്കുന്ന ഉത്തരേന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങളും അന്തര്‍ദേശീയ ജൈവോത്പന്നങ്ങളും നിസര്‍ഗയിലൂടെ കേരള വിപണിയിലും ലഭ്യമാകും.

എല്‍ വേള്‍ഡ് ശൃംഖലയില്‍ നിന്നും കേരളവിപണിയിലെത്തുന്ന ജൈവോത്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രശസ്ത സിനിമാതാരം സന്തോഷ് കെ. നായര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കേരളത്തിലെ പ്രശസ്ത ജൈവകര്‍ഷകരെ മന്ത്രി ആദരിച്ചു. എല്‍ വേള്‍ഡും നിസര്‍ഗയുമായുള്ള വിപണിപങ്കാളിത്ത ധാരണാപത്രം എല്‍ വേള്‍ഡ് ഓര്‍ഗാനിക്‌സ് എം.ഡി. എസ്. എന്‍ ദ്വിവേദി സഹകരണസംഘം ഭാരവാഹികള്‍ക്കു കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.