Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിമതര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചെന്ന് കെ പി സി സി, ഇല്ലെന്ന് എരുമേലി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 10:32 pm IST
in Kottayam

 

എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിയെടുത്തവര്‍ക്കെതിരെയുള്ള എല്ലാ നടപടികളും പിന്‍വലിച്ചെന്ന് കെ.പി.സി.സി എന്നാല്‍ അത് അംഗീകരിക്കാതെ എരുമേലി കോണ്‍ഗ്രസും രംഗത്ത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി നടന്ന വിമത പ്രവര്‍ത്തനം യുഡിഎഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ കെപിസിസി തയ്യാറായത്.

എരുമേലി ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിനു മറ്റക്കെതിരെ വിമതനായി റെജി അമ്പാറ മത്സരിക്കുകയും ഇവിടെ എല്‍ഡിഎഫ് ജയിക്കുകയുമായിരുന്നു. ചേനപ്പാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജപ്പന്‍ നായര്‍ക്കെതിരെ മാത്തുക്കുട്ടിയും, എയ്ഞ്ചല്‍വാലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു വേണ്ടി ബിജു കാരപ്ലാക്കലും പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് മൂന്നു പേരെയും ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എരുമേലിക്ക് പുറമേ സമാനമായി മുണ്ടക്കയത്തും, പാറത്തോട്ടിലും വിമത പ്രവര്‍ത്തനം നടത്തുകയും പുറത്താക്കിയവരെ പിന്നീട് തിരിച്ചെടുക്കാനും കെപിസിസി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കെപിസിസിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടുവെങ്കിലും എരുമേലി കോണ്‍ഗ്രസ് അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. എയ്ഞ്ചല്‍വാലിയില്‍ നടന്ന പമ്പാവാലി മേഖല കോണ്‍ഗ്രസ് (ഐ) യോഗത്തില്‍ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് തന്നെയാണ് വിമതര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചതായി പറഞ്ഞത്.

കോണ്‍ഗ്രസ് നേതൃത്വം തന്നെ വിമതര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അത് അംഗീകരിക്കാതെ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും ഐഎന്റ്റിയുസി പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ പനച്ചി പറഞ്ഞു.

വിമതര്‍ക്കെതിരെയുള്ള നടപടി സ്വീകരിച്ചത് ഡിസിസി യാണെന്നും ഇവരെ തിരിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഡിസിസി നേതൃത്വവും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ
Football

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.