Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇവിടെ ഉദ്ഘാടനം… അവിടെ സത്യാഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:28 pm IST
inThrissur

തൃശൂര്‍: ഇടത് എംപിയും സംസ്ഥാന മന്ത്രിയും റെയില്‍വെയുടെ നേട്ടം സ്വന്തം പേരിലാക്കാന്‍ ഉദ്ഘാടന മാമാങ്കം നടത്തുമ്പോള്‍ മറ്റൊരു ഇടത് എംപി റെയില്‍വെ അവഗണിക്കുകയാണെന്ന് പറഞ്ഞ് സത്യാഗ്രഹത്തില്‍. ജില്ലയില്‍ തന്നെയാണ് രണ്ടുപരിപാടികളും അരങ്ങേറിയത്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ മുഖഛായമാറ്റാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആരംഭിച്ച എസി വിശ്രമമുറി, പുതുതായി സ്ഥാപിച്ച എസ്‌കലേറ്റര്‍ എന്നിവയെല്ലാം ഇന്നലെ ഉദ്ഘാടനം ചെയ്തു.

മന്ത്രി വി.എസ്.സുനില്‍കുമാര്‍, എംപി സി.എന്‍.ജയദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാനത്ത് റെയില്‍വെ വികസനത്തിന്റെ പാതയിലാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

തൃശൂരില്‍ ഇവയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ ചാലക്കുടി എംപി ഇന്നസെന്റ് റെയില്‍വെ അവഗണിക്കുകയാണെന്ന് പറഞ്ഞ് സത്യാഗ്രഹം നടത്തുകയായിരുന്നു.

റെയില്‍വെ മന്ത്രിയെ നേരില്‍കണ്ട് ബോധിപ്പിച്ചിട്ടും ഒന്നും നടന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. പാലരുവി ട്രെയിന് ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചില്ല. അതേസമയം സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് ഇന്നസെന്റ് കേന്ദ്രത്തെ കുറ്റപ്പെടുത്തി സത്യാഗ്രഹം തുടങ്ങിയതെന്ന് ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയാണ് കഴിഞ്ഞബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

ആലത്തൂരിലെ ഇടത് എംപിയായ പി.കെ.ബിജു കഴിഞ്ഞദിവസം പാലരുവിക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചുവെന്നും മന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണ് തീരുമാനിച്ചതെന്നും പത്രക്കുറിപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നസെന്റിന്റെ വിചിത്രമായ സമരം.

ഇടത് എംപിമാരും മന്ത്രിമാരും ഒന്നടങ്കം റെയില്‍വെ വികസനത്തെ പുകഴ്‌ത്തുമ്പോള്‍ ഇന്നസെന്റ്മാത്രം സമരം നടത്തുന്നത് കൗതുകമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.