Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭൂമാഫിയക്ക് വേണ്ടി ഗുരുവനം കുന്ന് പിളര്‍ന്ന് റോഡ് ഉണ്ടാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:52 pm IST
in Kasargod

കാഞ്ഞങ്ങാട്: ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഗുരുവനം കുന്നിനെ നെടുകെ പിളര്‍ന്ന് റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുരുവനം കുന്നിലെ നിത്യാനന്ദ ആശ്രമത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്.

കാഞ്ഞങ്ങാട് നഗരസഭയെയും മടിക്കൈ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിധത്തില്‍ എട്ടുകോടി രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കാന്‍ നീക്കം തുടങ്ങിയത്. ജനവാസം പോലും ഇല്ലാത്ത ഇവിടെ കുന്ന് പിളര്‍ന്ന് റോഡുണ്ടാക്കുന്നത് ചില രാഷ്‌ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയുടെ പേരില്‍ 10 ഏക്കറയും മറ്റു ചില വ്യക്തികള്‍ക്കും ബിനാമികള്‍ക്കും ഭൂമിയുള്ളതായി രേഖകളില്‍ കാണുന്നു. ബാക്കിയുള്ള സ്ഥലങ്ങള്‍ റവന്യൂ ഭൂമിയാണ്. ഭരണ കക്ഷി രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ കണ്ണൂര്‍ ലോബിയാണ് ഇപ്പോള്‍ ആവശ്യമില്ലാത്ത റോഡ് നിര്‍മ്മാണത്തിന് വേണ്ടി പരിശ്രമിക്കുന്നത്.

150 മീറ്ററിലധികം കുന്നിടിച്ച് സ്വാകാര്യ വ്യക്തി നേരത്തെ റോഡ് ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കൂടിയാണ് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ഠ റോഡ് നിര്‍മ്മിക്കാനിരിക്കുന്നത്. 1.900 കീ.മീറ്റര്‍ റോഡിനാണ് 8 കോടി രൂപയുടെ ബജറ്റ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈ പഞ്ചായത്തിന്റെ ഭരണ സമിതിയില്‍ ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും അംഗങ്ങളില്‍ 15 പേരില്‍ 12 പേരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. അതിനുശേഷം ഉന്നത രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് തലസ്ഥാനത്ത് നിന്നാണ് നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി അനുമതി നേടിയെടുത്തത്.

കാഞ്ഞങ്ങാട് നിന്ന് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന അരയി, കാര്‍ത്തിക, അടുക്കത്തുപറമ്പ് റോഡ് ചുരുങ്ങിയ ചിലവില്‍ നവീകരിക്കാമെന്നിരിക്കെ ഗുരുവനം കുന്നിനെ പിളര്‍ന്നുകൊണ്ട് പുതിയ റോഡുണ്ടാക്കുന്നത് രാഷ്‌ട്രീയ നേതാക്കള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

സര്‍ക്കാരിന്റെയും വിവിധ പദ്ധതികള്‍ ഈ കുന്നില്‍ മുകളില്‍ വരാനുണ്ടെന്നും അതിനുവേണ്ടയാണ് റോഡ് നിര്‍മ്മിക്കുന്നതെന്നാണ് മറുപക്ഷം പറയുന്നത്. വികസനത്തിന്റെ മറവില്‍ വനപ്രദേശമായ കുന്നിടിക്കുന്നത് എന്ത് വിലകൊടുത്ത് തടയുമെന്ന് പരിസ്ഥിതിക്ക് സ്‌നേഹികള്‍ പറയുന്നു.

നിത്യാനന്ദ ആശ്രമവും സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുഹയും പരിശുദ്ധമായ പാപനാശിനി ഗംഗയും സ്ഥിതി ചെയ്യുന്ന നിത്യാനന്ദ ആശ്രമം ഈ റോഡ് നിര്‍മ്മിക്കുന്നതിലൂടെ തകര്‍ച്ചാ ഭീഷണിയിലാകുമെന്നും തദ്ദേശവാസികള്‍ ഭയപ്പെടുന്നു. വിദേശികളും ചരിത്ര വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധി ആളുകളാണ് ഗുരുവനത്തേക്ക് ദിവസേന സന്ദര്‍ശകരായി എത്താറുള്ളത്.

റോഡ് നിര്‍മ്മാണവുമായി അധികൃതര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിഷേധവുമായി നാട്ടുകാരും പ്രകൃതി സ്‌നേഹികളും രംഗത്തിറങ്ങി. റോഡ് നിര്‍മ്മാണത്തിനെതിരെ ഗുരുവനത്തും പരിസരങ്ങളിലും വ്യാപകമായ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.