Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളനോട്ട്; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 10:33 pm IST
in Kerala

ഇടുക്കി: വണ്ടിപ്പെരിയാറില്‍ 500 രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. കഴിഞ്ഞ ഒമ്പതിനാണ് 4,38,500 രൂപയുടെ കള്ളനോട്ടുമായി നെടുങ്കണ്ടം സ്വദേശി ജോജോ ജോസഫ്(30), ഭാര്യ അനുപമ(26) എന്നിവര്‍ പിടിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇരുവര്‍ക്കുമെതിരെ 10-ാം തിയതി തന്നെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് പണം നല്‍കിയെന്ന് പറയുന്ന തമിഴ്‌നാട് മധുര സ്വദേശിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാളുടെ അടുത്ത് വരെ അന്വേഷണ സംഘം എത്തിയതായും ഉന്നത പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തു എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസ് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി ആണ് അന്വേഷിക്കുന്നത്. 3 സിഐ മാരും രണ്ട് എസ്‌ഐമാരുമടക്കം 20 ഓളം വരുന്ന പോലീസ് സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. രാജ്യാന്തര തലത്തില്‍ വ്യാപിച്ച് കിടക്കുന്ന വലിയൊരു ചെയിനിന്റെ താഴെ തട്ടിലെ ഒരാളെയാണ് പിടികൂടാനായതെന്നും അന്വേഷണം രണ്ട്, മൂന്ന് ചെയിനുകള്‍ കടന്ന് മുന്നോട്ട് പോയതായും വിവരമുണ്ട്. പ്രധാനമായും നോട്ട് വിതരണം ചെയ്യുന്ന ശൃഖലയിലാണ് അന്വേഷണം നിലവില്‍ നടക്കുന്നത്.

നോട്ട് അച്ചടിച്ചതെവിടെ എന്നതടക്കം അന്വേഷിച്ച് വരികയാണ്. പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധം നിര്‍മ്മിച്ചിരിക്കുന്ന നോട്ടുകളായതിനാല്‍ കേരളത്തിന്റെ മറ്റ് മേഖലകളിലും നോട്ടുകള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4 ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ട് നല്‍കിയാണ് ഇരട്ടി തുകയായി 8 ലക്ഷത്തിന്റെ കള്ളനോട്ട് ജോജോ വാങ്ങിയത്. ഇതില്‍ 1 ലക്ഷം വീതം എറണാകുളത്തെ മൂന്ന് സുഹൃത്തുക്കള്‍ക്ക് നല്‍കിയതായും പിടികൂടിയതിന്റെ ബാക്കി തുക ചില്ലറയായി ചിലവാക്കിയതായും ആണ് ജോജോ പറയുന്നത്.

ജോജോയ്‌ക്ക് തമിഴ്‌നാട്ടില്‍ കന്നുകാലി ഫാമുണ്ടായിരുന്നെന്നും ഇത് പൊളിഞ്ഞതോടെയുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാനാണ് ഇത്തരത്തിലൊരു പദ്ധതിയുമായി കേരളത്തിലേക്ക് എത്തിയതെന്നുമാണ് വിവരം. കൈക്കുഞ്ഞിനൊപ്പമാണ് അനുപമ കോട്ടയം വനിതാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോജോയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. മുട്ടത്തെ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നോട്ട് പിന്‍വലിച്ച് 6 മാസം തികയുന്നതിന് മുമ്പ് തന്നെ രാജ്യത്ത് സമാന്തര ശക്തിയായി കള്ളനോട്ട് മാഫിയ വളരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കേസിലൂടെ പുറത്ത് വരുന്നത്. ഇത്തരത്തില്‍ കോടികളുടെ 500,1000 രൂപ നോട്ടുകള്‍ രാജ്യത്താകെ വിതരണം ചെയ്തതായും അനൗദ്യോഗിക വിവരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.