എരുമേലി: എരുമേലി കെഎസ്ഇബി സെക്ഷന്‍ വിഭജിക്കണമെന്നാവശ്യപ്പെട്ട് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.