Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പത്മാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:17 pm IST
inLifestyle

ധ്യാനം, പ്രാര്‍ഥന, പ്രാണായാമം മുതലായ സാധനകള്‍ അനുഷ്ഠിക്കുന്നതിന് ഏറ്റവും അനുയോജ്യം പത്മാസനമാണ്. എത്രനേരം ഇരുന്നാലും യാതൊരു ക്ലേശവും തോന്നുന്നതല്ല. വിഗ്രഹം പ്രതിഷ്ഠിച്ച മാതിരി നിശ്ചലമായിട്ടായിരിക്കണം. ശരിയായ നേരെ ആയിരുന്നാല്‍ മാത്രമേ മനസും ബുദ്ധിയും സ്റ്റെഡിയായിരിക്കു. ഈ ആസനത്തിലിരുന്ന് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് വളരെ പ്രയോജനപ്രദമായി കണ്ടിട്ടുണ്ട്. മനസ് വായിക്കുന്നതിലും വായിക്കുന്നത് മനസിലും പ്രതിഷ്ഠിതമാകാന്‍ പത്മാസനം സഹായിക്കുന്നു.

ചെയ്യേണ്ട വിധം

1) രണ്ടു കാലും നീട്ടിനിവര്‍ന്നിരിക്കുക. ഉപ്പൂറ്റികളും വിരലുകളും ചേര്‍ന്നിരിക്കണം.

2) വലത്തുകാല്‍ മടക്കി പാദം ശരീരത്തിനടുക്കലേക്ക് കൊണ്ടു വരിക.

3) വലത്തേ കൈകൊണ്ട് വലത്തെ കാലിന്റെ കണ്ണയിലും ഇടത്തെകൈ കൊണ്ട് പെരുവിരലും പിടിച്ച് പാദം നിലത്ത് നിന്നും സാവധാനം ഉയര്‍ത്തി ഇടത്തേത്തുടയില്‍ കയറ്റി, ഉപ്പൂറ്റി അടിവയറില്‍ തൊടത്തക്കവണ്ണം അടുപ്പിച്ച് മലര്‍ത്തി വയ്‌ക്കുക. കാല്‍മുട്ട് നിലത്തു പതിഞ്ഞാണിരിക്കേണ്ടത്.

4) ഇതുപോലെ ഇടത്തുകാല്‍ മടക്കി പാദം അടുപ്പിച്ചുകൊണ്ട് വന്ന് കണ്ണങ്കാലും വിരലുകളും കൈകള്‍ കൊണ്ട് പിടിച്ച് വലത്തെ തുടയുടെ മുകളില്‍ കയറ്റി മലര്‍ത്തിവയ്‌ക്കുക. കാല്‍മുട്ടുകള്‍ രണ്ടും സ്പഷ്ടമായി നിലത്തു പതിഞ്ഞിരിക്കണം. അടി വയറിനോട് ചേര്‍ന്ന് ഉപ്പൂറ്റികള്‍ മുട്ടി ഉരുമ്മിയും ഇരിക്കേണ്ടതാകുന്നു.

5) നട്ടെല്ല് മുഴുവന്‍ നിവര്‍ന്നിരിക്കണം. താടി നിലത്തിന് സമാന്തരമാകത്തക്ക വിധം തല അല്പം ഉയര്‍ത്തണം.

6) കൈകള്‍ നീട്ടി അതാതു വശത്തെ കാല്‍മുട്ടുകളില്‍ വയ്‌ക്കുക. കണ്ണുകള്‍ മൃദുവായി അടയ്‌ക്കുക.

7) സ്വാഭാവികമായിത്തന്നെ ശ്വാസ്വോച്ഛാസം നടത്തുക.

8 ) കൈകള്‍ നീട്ടി കാല്‍മുട്ടുകളില്‍ കമിഴ്‌ത്തിവയ്‌ക്കുന്നതിന് പകരം ഇടത്തുകൈ മലര്‍ത്തി ഉപ്പൂറ്റികളുടെ മുകളില്‍ വയ്‌ക്കുക. വലത്തു കൈയും അതുപോലെ മലര്‍ത്തി ഇടത്തെ ഉള്ളംകൈയ്യില്‍ മലര്‍ത്തി വയ്‌ക്കുക. കൈവിരലുകള്‍ അകത്തേയ്‌ക്ക് സ്വല്പം വളഞ്ഞിരിക്കണം.

പത്മാസനത്തില്‍ പ്രയാസം കൂടാതെ ഇരിക്കാന്‍ കഴിയണമെങ്കില്‍ മറ്റ് പല ആസനങ്ങളും പരിശീലിച്ച് അരക്കെട്ടിനും മുട്ടിനും കുഴയ്‌ക്കും എല്ലാം ഒരുവിധം അഴച്ചില്‍ കിട്ടണം. കുട്ടികള്‍ക്ക് പ്രായം ചെന്നവരെപ്പോലെ ക്ലേശിക്കേണ്ടിവരില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.