Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ വൃക്ഷാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:17 pm IST
in Lifestyle

കാലിലെ മസിലുകള്‍ക്കും മാംശപേശികള്‍ക്കും കൂടുതല്‍ കരുത്ത് നല്‍കുന്ന ആസനമാണ് വൃക്ഷാസനം. നിത്യേനയുള്ള പരിശീലനം കൊണ്ട് ശരീരത്തിന്റെ ബാലന്‍സിങ് പവര്‍ വര്‍ദ്ധിക്കുകയും മനസിന്റെ ഏകാഗ്രത കൂടുകയും ചെയ്യും.

ചെയ്യേണ്ട വിധം

1. പാദങ്ങള്‍ ചേര്‍ത്ത് വച്ച് നിവര്‍ന്ന് നില്‍ക്കുക. കാല്‍മുട്ടുകള്‍ തളരാതെ വലിഞ്ഞിരിക്കണം. കൈകള്‍ അതാതു വശങ്ങളില്‍ തുടയോട് ചേര്‍ത്ത് വയ്‌ക്കുക. നേരെ മുമ്പോട്ട് നോക്കി നില്‍ക്കുക.

2. ഇടത്തെ കാല്‍മുട്ട് വളയ്‌ക്കാതെ വലത്തേ പാദം ഉയര്‍ത്തി വലത് കൈകൊണ്ട് കണ്ണയില്‍ പിടിക്കുക.

3. ബാലന്‍സ് തെറ്റാതെ വലത്തേ പാദം രണ്ടു കൈകളും ഉപയോഗിച്ച് ഇടത്തെ തുടയുടെ വലത്തു ഭാഗത്തായി, ഉപ്പൂറ്റി മുകളില്‍ വരത്തക്കവിധം പതിച്ചു വയ്‌ക്കുക. കാല്‍ വിരലുകള്‍ കീഴ്‌പോട്ടായിരിക്കണം.

4. കണ്ണിന്റെ നിരപ്പില്‍ അകലെയുള്ള ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നിര്‍ത്തുക. ബാലന്‍സ് തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളണം.

5. കൈകള്‍ തൊഴുതു പിടിച്ചുകൊണ്ട് നെഞ്ചിന്റെ മധ്യഭാഗത്തായി വയ്‌ക്കുക. വിരലുകള്‍ ശരിക്ക് മുകളിലേക്ക് നീണ്ടിരിക്കണം.

6. രണ്ടു മൂന്ന് സെക്കന്റ് ഈ സ്ഥിതിയില്‍ നിന്നിട്ട്, കൈകള്‍ മുമ്പോട്ട് നീട്ടി തലയ്‌ക്കു മുകളിലേയ്‌ക്കെടുത്ത് ഉയര്‍ത്തി നീട്ടിപ്പിടിക്കുക. കൈകള്‍ അതാതു വശത്തെ ചെവികളോട് ചേര്‍ന്നിരിയ്‌ക്കണം. കൈമുട്ടുകള്‍ വളയാന്‍ പാടില്ല.

7. സ്വാഭാവികമായി ശ്വോസോച്ഛ്വാസം ചെയ്തുകൊണ്ട് ബാലന്‍സ് തെറ്റാതെ ഏതാനും സെക്കന്‍ഡ് നില്‍ക്കുക.

8. അതിനു ശേഷം കൈകള്‍ താഴോട്ടെടുത്ത് നെഞ്ചിന്റെ മധ്യഭാഗത്ത് തൊഴുകൈ വയ്‌ക്കുക. അല്പസമയം നിന്നിട്ട് കൈകള്‍ താഴെ ഇടുക.

9. ഇനി ഇതു പോലെ തന്നെ വലത്തേ കാലില്‍ നിന്നുകൊണ്ട് വൃക്ഷാസനം അഭ്യസിക്കുക. മൂന്നു തവണ വീതം ഓരോ കാലിലും നില്ക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.