Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അനിവാര്യം: ചൗഗുളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:04 am IST
in Kerala

കോഴിക്കോട്: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അനിവാര്യമാണെന്ന് വിശ്വഹിന്ദുപരിഷത്ത് ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അശോക്‌റാവു ചൗഗുളെ.

രാമക്ഷേത്ര നിര്‍മ്മാണമെന്നത് യുപിയിലെയോ ഭാരതത്തിലെയോ മാത്രം ഹിന്ദുക്കളുടെ ആവശ്യമല്ല. ലോകത്തിലാകമാനമുള്ള ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോദ്ധ്യ. അയോദ്ധ്യയിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ക്കപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. അവിടെ നിന്ന് കണ്ടെത്തിയ ക്ഷേത്രാഅവശിഷ്ടങ്ങള്‍ ഇതിന് തെളിവാണ്. അതാര്‍ക്കും നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി മുന്നോട്ടുവെച്ച സമവായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ മുഴുവന്‍ മര്യാദാപുരുഷോത്തമനാണ് ശ്രീരാമചന്ദ്രന്‍. ഭാരതത്തിന്റെ മുക്കിലും മൂലയിലും ശ്രീരാമചന്ദ്രനെ ആരാധിക്കുന്നവരുണ്ട്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലൂടെയാണ് കേരളം ശ്രീരാമനെ കൂടുതല്‍ അറിഞ്ഞത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ രാമകഥ ആലേഖനം ചെയ്തിരിക്കുന്നത് കാണാം. ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

രാമക്ഷേത്രനിര്‍മ്മാണത്തിന് അയോദ്ധ്യയിലെയോ യുപിയിലെയോ മുസ്ലീംങ്ങള്‍ എതിരല്ല. കമ്മ്യൂണിസ്റ്റുകളും ചില ബുദ്ധിജീവികളുമാണ് എതിര്‍ത്ത് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ക്കുന്നത്, ചില നിക്ഷിപ്ത താല്പര്യങ്ങളാണ് പിന്നില്‍.

ഭാരതത്തിലുണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ വിവാദങ്ങളാക്കി ചിത്രീകരിക്കുന്നത് ഒരു വിഭാഗം ബുദ്ധിജീവികളും ചില മാധ്യമങ്ങളുമാണ്. അവര്‍ക്ക് ഇതുകൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് അറിയില്ല. ജനങ്ങള്‍ തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റുകാരും ഇവരെ പിന്തുണയ്‌ക്കുന്നു. ലോകത്താകമാനം കമ്മ്യൂണിസം ഇല്ലാതാകുകയാണ്. ഭാരതത്തിലും സ്ഥിതി മറിച്ചല്ല. ആശയം നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ ആയുധംകൊണ്ട് ജനങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ സംഘ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്.

ജനങ്ങള്‍ സത്യം മനസ്സിലാക്കാന്‍ തുടങ്ങിയതോടെ സിപിഎമ്മിന്റെ അടിത്തറ നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന് കാരണം. വിശ്വഹിന്ദുപരിഷത്തും ബിജെപിയും ഉള്‍പ്പെടെയുള്ള ദേശീയപ്രസ്ഥാനങ്ങളെക്കുറിച്ച് വ്യാജപ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. എന്നാലിപ്പോള്‍ ജനം സത്യം മനസ്സിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന ജനപിന്തുണ അതിന് തെളിവാണ്. യുപിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മികച്ച വിജയമാണ് ബിജെപിക്ക് നേടാനായത്.

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ ലോകം മുഴുവന്‍

കാതോര്‍ത്തിരിക്കുകയാണിന്ന്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ഇതിന് തെളിവാണ്. കേരളത്തില്‍ എല്ലാജില്ലകളിലും അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ ചില ജില്ലകളില്‍ ഇത്തരം ബാല-ബാലികാ സദനങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.