Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സംസ്ഥാനം വകമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 02:04 am IST
in Kerala

തൃശൂര്‍: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കോടികള്‍ സര്‍ക്കാര്‍ വകമാറ്റി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരിച്ച ഇനത്തില്‍ നല്‍കാനുള്ള കോടികള്‍ കര്‍ഷകര്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കിയിട്ടില്ല.

22.50 പൈസ നിരക്കിലാണ് നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 പൈസ കേന്ദ്രസര്‍ക്കാരും 7.80 പൈസ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. കേന്ദ്രഫണ്ട് ലഭിച്ചെങ്കിലും തുക വിതരണം ചെയ്യാന്‍ സംസ്ഥാനം തയ്യാറായിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നെല്ല് സംഭരിക്കാനുള്ള തുക കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചത്. എന്നാലിത് തങ്ങളുടെ നേട്ടമായും ഇടതുസര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നു. എന്നിട്ടും കേന്ദ്രത്തില്‍ നിന്ന് ലഭിച്ച പണം പോലും കര്‍ഷകര്‍ക്ക് നല്‍കാതെ വകമാറ്റുകയാണ് ചെയ്തത്.

മാര്‍ച്ച് മുതല്‍ നെല്ല് സംഭരിച്ച ഇനത്തിലാണ് സപ്ലൈകോ കുടിശിക വരുത്തിയിട്ടുള്ളത്. നെല്ല് സംഭരിച്ച് ഒരാഴ്ചക്കുള്ളില്‍ തുക അനുവദിക്കുമെന്ന് മന്ത്രിമാരും ഇടതു നേതാക്കളും ഉറപ്പ് നല്‍കിയിരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രഫണ്ട് വകമാറ്റിയതാണ് കര്‍ഷകര്‍ക്ക് വിനയായത്.

സ്വകാര്യ മില്ലുകളാണ് സപ്ലൈകോയ്‌ക്കുവേണ്ടി കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്. നെല്ല് അളന്ന് ചാക്കില്‍ നിറച്ച് നല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്കാണ്. ഈയിനത്തിലും കര്‍ഷകര്‍ക്ക് കൂലിച്ചിലവ് വരുന്നുണ്ട്. ഒരു കിന്റല്‍ നെല്ലിന് 12രൂപ എന്ന നിരക്കില്‍ ഹാന്റിലിങ്ങ് ചാര്‍ജ്ജ് മാത്രമാണ് സപ്ലൈകോ നല്‍കുക. യഥാര്‍ത്ഥത്തില്‍ ഒരു കിന്റല്‍ നെല്ല് അളന്ന് ചാക്കില്‍ നിറച്ച് നല്‍കാന്‍ ഈ തുക മതിയാകില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നൂറുകണക്കിന് പാടശേഖരസമിതികളില്‍ നിന്നായി രണ്ടുലക്ഷം ടണ്‍ നെല്ല് ഈ കഴിഞ്ഞ സീസണില്‍ കമ്പനികള്‍ ഏറ്റെടുത്തിട്ടുണ്ട്. പണം കിട്ടാതായതോടെ മേടത്തില്‍ വേനല്‍മഴക്ക് ശേഷമുള്ള കൃഷിയിറക്കാന്‍ പണമില്ലാതെ വലയുകയാണ് കര്‍ഷകര്‍.

നെല്ല് സംഭരിച്ച വകയിലെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.