Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലക്കാടുകള്‍ നശിച്ചാല്‍ നഷ്ടം 20,000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 01:14 am IST
in Kerala

കൊച്ചി: വ്യാപകമായ ഭൂമി കൈയേറ്റ നീക്കങ്ങള്‍ ഇടുക്കി ജില്ലയെ മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ആകെ തകര്‍ക്കുന്ന തലത്തിലേക്കു നീങ്ങുന്നു.

മൂന്നാറിലെ കൈയേറ്റങ്ങള്‍ എന്ന തരത്തിലാണ് ഈ വിഷയം ഉയര്‍ന്നു വന്നത്. പിന്നീട് ഇടുക്കി ജില്ലയിലെ മറ്റിടങ്ങളിലെ കൈയേറ്റങ്ങള്‍ കൂടി പുറത്തുവന്നു. എന്നാല്‍, ഇപ്പോള്‍ ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കി പതിച്ചു നല്‍കാനുള്ള നീക്കത്തിന് സര്‍ക്കാരിലെ ഒരു വിഭാഗം തുടക്കമിടുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കും ഈ നീക്കം. ഏലമലക്കാടുകള്‍ ഇല്ലാതാകുന്നതോടെ ഇരുപതിനായിരത്തോളം കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ ഒരു വര്‍ഷം 19,500 ടണ്‍ ഏലം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക്. രാജ്യത്തെ മൊത്തം ഏലം ഉത്പാദനത്തിന്റെ എഴുപതു ശതമാനമാണിത്. കേരളത്തിലെ ഏലം ഉത്പാദനം ഏതാണ്ട് പൂര്‍ണമായും ഇടുക്കി ജില്ലയിലെ ഏലമലക്കാടുകള്‍ കേന്ദ്രീകരിച്ചാണ്. ഇവ നശിക്കുന്നതോടെ ഏലത്തിന്റെ ഉത്പാദനത്തില്‍ കേരളത്തിന്റെ അവസ്ഥ ദയനീയമാവും.

ആഭ്യന്തര കമ്പോളത്തില്‍ ഒരു കിലോ ഏലത്തിന് 959 രൂപ മുതല്‍ 1,191 രൂപ വരെയാണ് വില. അതനുസരിച്ച് വര്‍ഷം 20,000 കോടി രൂപയുടെ വരുമാനമാണ് ഏലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക് കിട്ടുന്നത്.

സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, അമേരിക്ക, ജപ്പാന്‍, പാക്കിസ്ഥാന്‍, ബ്രിട്ടന്‍, മലേഷ്യ, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും കേരളത്തിന്റെ ഏലത്തിന് വന്‍ ഡിമാന്‍ഡുണ്ട്. ഏലമലക്കാടുകള്‍ ഇല്ലാതായാല്‍ വിദേശനാണ്യത്തിലും ഇടിവുണ്ടാകും.

2011-12 സാമ്പത്തിക വര്‍ഷം 41,660 ഹെക്ടറിലായി 11,440 ടണ്ണായിരുന്നു ഉത്പാദനം. 2012-13 വര്‍ഷത്തില്‍ കൃഷി പ്രദേശം 39,660 ആയി കുറഞ്ഞു. ഇക്കാലയളവില്‍ ഉത്പദാനം 11,350 ടണ്‍. 2013-14 സാമ്പത്തിക വര്‍ഷം 39,730 ഹെക്ടറിലായി 14,000 ടണ്ണായിരുന്നു ഉത്പാദനം. 2014-15 വര്‍ഷമായപ്പോഴേക്കും 39,730 ഹെക്ടറില്‍ 16,000 ടണ്‍ ഏലം ഉത്പാദിപ്പിച്ചു. 2015-16 ആയപ്പോഴേക്കും ഉത്പാദനം 19,500 ടണ്ണായി ഉയര്‍ന്നു.

ഉത്പാദനത്തിന്റേയും വിപണനത്തിന്റേയും കാര്യത്തില്‍ വര്‍ഷാവര്‍ഷം ഇത്തരത്തില്‍ മുന്നേറ്റം രേഖപ്പെടുത്തുമ്പോഴാണ് അതെല്ലാം തകര്‍ക്കുന്ന തരത്തില്‍ ഏലമലക്കാടുകളെ നാശത്തിലേക്കു തള്ളി വിടുന്ന നടപടിക്കുള്ള നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.