Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന്റെ വളര്‍ച്ചയ്‌ക്ക് പുതിയ കോഴ്‌സുകള്‍ പരിഗണനയില്‍: ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 11:22 pm IST
in Kerala

കോഴിക്കോട്: മാതൃഭാഷയുടെ വളര്‍ച്ചയ്‌ക്ക് മലയാളത്തില്‍ എംബിഎ, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നിങ്ങനെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ പറഞ്ഞു.

ഒരു ലക്ഷത്തി മുപ്പതിനായിരം വാക്കുകളുമായി മലയാളം ഓണ്‍ലൈന്‍ നിഘണ്ടു ആഗസ്റ്റ് മാസത്തില്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എഴുത്തച്ഛന്‍, എ.ആര്‍. രാജരാജവര്‍മ്മ എന്നിവരെക്കുറിച്ച് പഠനഗ്രന്ഥങ്ങളും പ്രബന്ധങ്ങളും സമഗ്രമായ ഗ്രന്ഥസൂചികയും പൂര്‍ത്തിയായിവരുന്നു. സമകാലിക എഴുത്തുകാരില്‍ എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ഗ്രന്ഥസൂചിയും ഒരുങ്ങുകയാണ്. പരിഭാഷാ പദ്ധതിക്ക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപീകരിച്ചു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ 300 കോപ്പികള്‍ മലയാള സര്‍വകലാശാല വിലയ്‌ക്ക് വാങ്ങും. ആദ്യചുവടായി രാജലക്ഷ്മിയുടെ ഒരുവഴിയും കുറെ നിഴലുകളും പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇടയ്‌ക്കല്‍ ഗുഹകളിലെ ചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമഗ്ര ദേശീയ സമ്മേളനം ജൂണ്‍ 28, 29 തീയതികളില്‍ സുല്‍ത്താന്‍ബത്തേരിയില്‍ നടക്കും. സ്മാരക പ്രഭാഷണ പരമ്പര നടത്തുന്നതിന്റെ ഭാഗമായി നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ സ്മരണാര്‍ത്ഥം ജൂലൈ അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന പ്രഭാഷണം ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സതീഷ് പാണ്‌ഡെ നടത്തും.

മലയാള ഭാഷയുടെ ഉന്നമനത്തിനായി സര്‍വകലാശാല സംഘടിപ്പിച്ച സംഗമത്തിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ജോലികള്‍ക്ക് മലയാളത്തിലുള്ള അറിവ് നിര്‍ബന്ധ യോഗ്യതയാക്കണം, പ്ലസ്ടു തലത്തില്‍ എല്ലാ വിഷയങ്ങളിലും മലയാള പുസ്തകങ്ങള്‍ ഉണ്ടാകണം.

നിര്‍ദ്ദിഷ്ട കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസിലേക്കുള്ള പ്രവേശന പരീക്ഷയില്‍ മലയാളം നിര്‍ബന്ധമാക്കണം എന്നിവയാണ് പ്രധാനനിര്‍ദ്ദേശങ്ങളെന്നും ജയകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പരിഭാഷാ കണ്‍സള്‍ട്ടന്റ് മിനികൃഷ്ണനും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.