Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ സമീപനത്തിനെതിരെ എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 11:08 pm IST
in Kerala

 

കോട്ടയം: പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം നിരുത്തരവാദപരമാണെന്ന് എന്‍എസ്എസ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് പൊതുവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനത്തുള്ള 12615 സ്‌കൂളുകളില്‍ 7145 എണ്ണം എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ 5 വര്‍ഷങ്ങളായി ഏറെ പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ അവകാശനിയമം 2009-ല്‍ നിലവില്‍ വന്നതിനുശേഷം അതു നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച തത്ത്വദീക്ഷയില്ലാത്ത ചില തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ 1:30 എന്നും, ആറു മുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ 1:35 എന്നും അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്രമപ്പെടുത്തുക എന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദ്ദേശത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്നാക്കം പോവുകയും നാലുവര്‍ഷത്തിനുശേഷം മാത്രം ആ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവുകയുമാണ് ഉണ്ടായത്.

സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ 2011 മുതല്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നല്കാതെ 2015-16 വര്‍ഷം സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് നല്കി. അതിന്റെ ഫലമായി പുതിയ ഒഴിവുകളില്‍ അദ്ധ്യാപകനിയമനം നടന്നില്ല. നടന്നാല്‍തന്നെ അംഗീകാരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് കുട്ടികളുടെ പഠനത്തെയും സ്‌കൂളുകളുടെ നിലനില്പിനെയും ദോഷകരമായി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥിരം ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍പോലും ആളുകളെ വയ്‌ക്കാന്‍ നിയമമില്ല. കുട്ടികള്‍ കുറവായ സ്‌കൂളുകള്‍ അണ്‍എക്കണോമിക് എന്ന വിഭാഗത്തില്‍പ്പെടുത്തി, അവിടെയും നിയമനനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ‘പുതിയ സ്‌കൂളുകള്‍’ എന്ന വിഭാഗത്തില്‍പെടുന്ന സ്‌കൂളുകളിലെ തസ്തികകളില്‍ പൂര്‍ണ്ണമായും പ്രൊട്ടക്ടഡ് അദ്ധ്യാപക-അനദ്ധ്യാപകരെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഏതുതരം നിയമനമാണെങ്കിലും അത് പ്രൊട്ടക്ടഡ് അദ്ധ്യാപകരുമായി ബന്ധിപ്പിച്ച് സങ്കീര്‍ണ്ണമാക്കി നിയമനം അംഗീകരിക്കപ്പെടാതിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ കണക്കനുസരിച്ച് പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ എണ്ണം 3597 ആണ്. സംസ്ഥാനത്ത് 12615 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് നാല് സ്‌കൂളുകള്‍ക്ക് ഒരു പ്രൊട്ടക്ടഡ് ജീവനക്കാരന്‍ എന്ന കണക്കില്‍ വിന്യസിച്ചാല്‍ വളരെ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇത്. എന്നാല്‍ ഇത്തരത്തില്‍ ഒറ്റത്തവണ തീര്‍പ്പ് എന്ന സമീപനത്തില്‍നിന്ന് സര്‍ക്കാര്‍ മനഃപൂര്‍വം ഒഴിഞ്ഞുനില്ക്കുകയാണ്. സര്‍ക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കില്‍ വളരെ ലളിതമായ ഈ പ്രശ്‌നം അടുത്ത അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ എന്നെന്നേക്കുമായി പരിഹരിക്കാവുന്നതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുതകുന്ന എയിഡഡ് വിദ്യാലയങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള സമീപനം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.